0%

Chapter Title : ഹസീന നവാസ് 1 [MonjathiLover]

Author : MonjathiLover Read All Parts 98204

ഹസീന നവാസ്

മണിയറയിൽ ഇരിക്കുമ്പോൾ ഹസീനയുടെ മനസ് പിന്നിലോട്ട്‌പോയി . 3 വർഷം മുൻപ് ഗൾഫിൽ ഉള്ള ഭർത്താവ് സമീർ മരണപെടുമ്പോൾ ഒറ്റക്കായതാണ് ഹസീനയും  2 മക്കളും. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല.

തൻ്റെ ഫാമിലിയും സമീറിൻറെ ഇക്ക നവാസും സഹായിച്ചു. ഇപ്പോൾ ആ നവാസിന്റെ ഭാര്യ ആയി ആണ് മണിയറയിൽ ഇരിക്കുന്നത്. നവാസിക്ക വിവാഹം കഴിച്ചിട്ടിരുന്നില്ല . ആൾക്ക് പണ്ട് ഒരു പ്രേമം ഉണ്ടാരുന്നു അത് നടക്കാതെ പോയപ്പോൾ വിവാഹം വേണ്ട എന്ന് വെച്ച് ഗൾഫിൽ ജോലി ചെയ്തു ജീവിക്കുകയായിരുന്നു നവാസ്. ഇപ്പോൾ ഒരു വര്ഷം ആയി നാട്ടിൽ ഉണ്ട്.

നാട്ടിൽ വരുമ്പോൾ ഇവിടെ തറവാട്ടിൽ ആണ് ആൾ നിക്കുവാ. ഉപ്പയും ഉമ്മയും മരിച്ചതാണ് പെങ്ങൾ ഉള്ളത് ഭർത്ത് വീട്ടിലും . സമീറിന്റെയും നവാസിന്റെയും ആണ് തറവാട്. ഇടയ്ക്കു ലീവിന് വരുമ്പോൾ നവാസ് ഇവിടെയും പെങ്ങളുടെ അടുത്തും ആയി അന്ന് നിക്കാറു . ഇപ്പോൾ ഒരു വ്ർഷം ആയി നാട്ടിലാണ് ആള് ഇവിടെ വീടിനു പിറകിൽ ഉള്ള സ്ഥലത്തു കൃഷി ഓക്കേ ആയി നിക്കുന്നു.

രണ്ടാമത് ഒരു വിവാഹം വേണ്ട എന്നായിരുന്നു  ഹസീനക്ക്  എന്നാൽ ഇപ്പോൾ ഇക്കാമാരുടെ പെങ്ങൾ ആണ്  ഇങ്ങനെ ഒരു കാര്യം ഫാമിലിയിൽ അവതരിപ്പിച്ചത്  . തന്റെ മരണപ്പെട്ട ഇക്കയുടെ മക്കളും ഭാര്യയ്ക്കും ഒരു കൂട്ടും ഒറ്റയ്ക്ക് കഴിയുന്ന മൂത്ത ഇക്കാക്ക് ഒരു ജീവിതവും അതിലൂടെ ലഭിക്കും എന്ന ചിന്ത ആർന്നു അതിനു പിന്നിൽ.

കേട്ടപ്പോ എല്ലാവരും സമ്മതിച്ചു അവരുടെ നിർബന്ധത്തിൽ ഹസീനയും നവാസും. നിക്കാഹ് ഉറപ്പിച്ചതിനു ശേഷം ആണ് നവാസിന്റെ നോട്ടത്തിൽ ഒരു അടുപ്പം ഹസീനക്ക് തോന്നി തുടങ്ങിയത് അതുവരെ മോശമായ ഒരു നോട്ടമോ സംസാരമോ നവാസിന്റെ ഭഗത് നിന്ന് ഉണ്ടായിരിനുമില്ല. ഇന്ന് ആ നവാസിന്റെയും ഹസീനയുടെയും നിക്കാഹ് ആയിരുന്നു ഇപ്പോൾ ആദ്യരാത്രിയും.

നവാസ് : 44 വയസ്സുള്ള

💬 Comments

View all comments