Chapter Title : ഹസ്നയും ആര്യയും പിന്നെ ഞാനും [Dream Lover]
ചെയ്തതായി അറിയില്ല അവരുടെ സീലും അതിൻ്റെ അകത്ത് വ്യക്തമല്ല...
അങ്ങനെ ഞാൻ വീണ്ടും ഓഫീസിൽ വന്നു റാഫിയും മഹേഷിനെയും എൻ്റെ ക്യാമ്പിലേക്ക് വിളിപ്പിച്ചു.. കുറച്ചു ബില്ലിൻ്റെ കോപ്പി അവരുടെ കയ്യിൽ കൊടുത്തിട്ട് ഇതിൻ്റെ ഫുൾ ഡീറ്റെയിൽസ് വേണമെന്ന് പറഞ്ഞു.. മഹേഷും റാഫിയും ഒന്ന് പരുങ്ങി... അവർ വിയർക്കാൻ തുടങ്ങി.. അവരുടെ സംസാരത്തിൽ വിറയൽ അനുഭവപ്പെട്ടു. അവർ എൻ്റെ എൻ്റെ കയ്യിൽ നിന്ന് ബിൽ വാങ്ങി ക്യാബിൻ വിട്ട് പുറത്ത് പോയി...
രണ്ട് ദിവസം കഴിഞ്ഞിട്ടും അവരുടെ ഭാഗത്ത് നിന്നും അതിനെ പറ്റി യാതൊരു തീരുമാനവും വരാത്തത് കൊണ്ട് ഞാൻ വീണ്ടും അവരെ വിളിപ്പിച്ചു...
അവരു കുറെ ന്യായങ്ങൾ നിരത്തി എൻ്റെ കൺഫ്യൂഷൻ ആക്കാൻ നോക്കി പക്ഷെ ഞാൻ യഥാർത്ഥ കമ്പനിയിൽ പോയ കാര്യം അവർ അറിയില്ലായിരുന്നു ഞാൻ അത് പറഞ്ഞപ്പോൾ അവർ വീണ്ടും പരുങ്ങാൻ തുടങ്ങി... ഞാൻ ഏത് ഹെഡ് ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോൾ
റാഫി : സർ.. ഓഫീസ് കഴിഞ്ഞ് നമുക്ക് ഇതിനെ പറ്റി ഒന്ന് സംസാരിക്കാം.. സർ ഇത് ഇപ്പൊ റിപ്പോർട്ട് ചെയ്യരുത്..
ഞാൻ : എനിക്കതിൻ്റെ ആവിശ്യം ഇല്ല.. ഇതിൻ്റെ ഉത്തരം നിങ്ങൾ തരേണ്ടതാണ്.. അത് തന്നില്ലെങ്കിൽ എനിക്ക് റിപ്പോർട്ട് ചെയ്യുകയല്ലാതെ വേറെ വഴി ഇല്ല...
റാഫി: നമുക്കൊന്ന് സംസാരിച്ചിട്ട് സർ റിപ്പോർട്ട് ചെയ്തോളൂ...
ഞാൻ അവരോട് കൂടുതൽ ചൂടായി സംസാരിച്ചു.. അവർ ഞാൻ പറയുന്നത് കേട്ട് നിൽക്കുകയല്ലാതെ ഒന്നും മറിച്ച് പറഞ്ഞില്ല.. അവസാനം ഞാൻ ഓഫീസ് സമയം കഴിഞ്ഞ് സംസാരിക്കാം എന്ന് പറഞ്ഞു അവരെ വിട്ടയച്ചു.. എനിക്ക് അവരോടു കൂടുതൽ
💬 Comments
View all comments