0%

Chapter Title : ഹസ്നയും ആര്യയും പിന്നെ ഞാനും 2 [Dream Lover]

Author : Dream Lover Read All Parts 8K

ഒന്നും സംസാരിക്കുന്നില്ല...

ഞാനും അതികം അവനോട് സംസാരിച്ചില്ല.. ആകെയുള്ള കൂട്ടിനെ ഞാൻ എടുത്തു പണിയുന്നത് കാണുമ്പോൾ ആരുടെയും മാനസിക നില തെറ്റും...

ഹസ്ന ഭക്ഷണം കഴിച്ച് പാത്രം എടുത്ത് നടന്ന് അടുക്കളയിലേക്ക് പോയി അവളുടെ ഡ്രസ്സ് കണ്ട് റാഫിയും അവളെ ഒന്ന് നോക്കി... അവൾ നടക്കുമ്പോൾ അവളുടെ തുട കാണാൻ പറ്റുന്നുണ്ടായിരുന്നു.. ഇന്നും കൂടെ എന്നെ സഹിക്കണമല്ലോ എന്ന് എന്ന് റാഫി ആലോചിക്കുന്നുണ്ടാകും...

ഞാൻ പോയി കൈ ഒക്കെ കഴുകി..

ഹസ്ന ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കാനുള്ള പരിപാടിയാണ് എന്ന് എനിക്ക് തോന്നി ഇന്ന് അവളുടെ സ്പെഷ്യൽ ബിരിയാണിയാണ്...

ഞാൻ റാഫിയെ തിരഞ്ഞു അവനെ അവിടെയൊന്നും കണ്ടില്ല.. അവൻ ആവുന്നതും എന്നെ കാണാതിരിക്കാനുള്ള പരിപാടിയാണ്...

ഒരു ലജ്ജ അവനുണ്ട്... അവൻ കാരണം ആണല്ലോ ഈ അവസ്ഥ വന്നത്..

ഞാൻ അവിടെ ഇരുന്ന് കുറച്ചു നേരം ടിവി കണ്ടു അപ്പോളാണ് അത് വഴി റാഫി നടന് വന്നത്..

ഞാൻ : റാഫി.. നീ പുറത്ത് പോകുമ്പോൾ ഹസ്നയ്ക്ക് ഐ പിൽ വാങ്ങണം ഇന്നലെ അത് ശ്രദ്ധിച്ചില്ല...

റാഫി ഒന്ന് മൂളി...

ഞാൻ: അവൾക്ക് വാങ്ങിയില്ലേലും കുഴപ്പമില്ലെന്നാണ് പറഞ്ഞത്..

നിനക്ക് വേണമെങ്കിൽ വാങ്ങിയാൽ മതി...

അതിനു ഉത്തരം പറയാതെ റാഫി പുറത്തേക്ക് നടന്ന് പോയി....

ഞാൻ എണീറ്റ് അടുക്കളയിലേക്കും പോയി..

ഹസ്ന ബിരിയാണി ഉണ്ടാക്കേണ്ട തിരക്കിലാണ് ഞാൻ വരുന്നത് കണ്ട് അവൾ വീണ്ടും അവളുടെ തുട ചുരിദാർ കൊണ്ട് മറക്കാൻ ശ്രമിച്ചു...

ഞാൻ അവളുടെ അടുത്തേക്ക് നടന്നു എന്നിട്ട് ചെവിയിൽ പറഞ്ഞു..

ഞാൻ: നീ ഇത് എന്താണ് മറക്കാൻ നോക്കുന്നത്...

💬 Comments

View all comments