Chapter Title : ഹസ്നയും ആര്യയും പിന്നെ ഞാനും 5 [Dream Lover]
സുഖിപ്പിച്ചിട്ട് വേണം നാളെ വിടാൻ..
ആര്യ : നടക്കട്ടെ...
അപ്പോഴേക്കും എൻ്റെ ഫ്ലാറ്റിൻ്റെ മുന്നിൽ കാർ എത്തി... അണ്ടർ പാർക്കിങ്ങിൽ കാർ വെച്ച് ഞങ്ങൾ റൂമിൽ എത്തി...
ആര്യ : ഹാവൂ.. ആരും കണ്ടില്ലെന്ന് വിചാരിക്കാം..
ഞാൻ: ആ നിന്നെ നോക്കി ഇരിക്കല്ലേ എല്ലാരും..
ആര്യ : നിങ്ങൾക്ക് അത് പറയാം...
ഞാൻ: അത് പോട്ടെ... റൂമിന് വൃത്തിയൊന്നും ഉണ്ടാവില്ല, വൃത്തിയാക്കാൻ ഇവിടെ ആരും ഇല്ല..
ആര്യ : അതെന്തേ ഒന്ന് കെട്ടാതെ നിൽക്കുന്നത്..
ഞാൻ: നോക്കുന്നുണ്ട്..
ആര്യ : ഓ... പിന്നെ ഇതൊന്നും നടക്കില്ലല്ലോ...
ഞാൻ: ഇതും ഒരു സുഖമല്ലേ..
ആര്യ : നിങ്ങൾക്ക് മാത്രം.. നമ്മുടെ അവസ്ഥ അതല്ലല്ലോ.. ഒരാളുടെ ഭാര്യ ആയാൽ പിന്നെ അവർക്ക് വേണ്ടി ജീവിക്കാനാണ് ഏതൊരു പെണ്ണും ഇഷ്ടപ്പെടുക.. പിന്നെ ഇങ്ങനത്തെ അവസ്ഥയൊക്കെ വരും..
ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു..
ഞാൻ: വാ ഭക്ഷണം കഴിക്കാം...
അവൾ കയ്യിലുള്ള കവർ മേശപ്പുറത്ത് വെച്ച്.. മേശപ്പുറത്തുള്ള എൻ്റെ ലാപ്ടോപ്പും മറ്റു സാധനങ്ങളും ഞാൻ സൈഡിലേക്കായി നീക്കി.. അവളത് കണ്ട് ചിരിച്ചു...
ആര്യ : ഇവിടെ ഭക്ഷണം ഒന്നും ഉണ്ടാക്കല്ലിലേ
ഞാൻ: ഇല്ല..
അവൾ നിൽക്കുന്ന ഡൈനിംഗ് ഹാൽ മുഴുവൻ ഒന്ന് നോക്കി.. അതിൻ്റെ കോലം കണ്ട് അവൾ എൻ്റെ മുഖത്തേക്കും നോക്കി..
ആര്യ : വൃത്തിയുള്ള കൂട്ടത്തിൽ അല്ലല്ലേ..
ഞാൻ: സമയം വേണ്ടേ..
ആര്യ : ശരി ശരി..
അവൾ മേശയുടെ അടുത്തുള്ള കസേരയിൽ ഇരുന്നു..
ഞാൻ: കഴിക്കാൻ നോക്കണോ..
ആര്യ : ആ നല്ല വിശപ്പ്..
ഞാൻ: ഡ്രസ്സിൽ
💬 Comments
View all comments