Chapter Title : ഹസ്സീന താത്തക്ക് ഒരു സഹായം
എനിക്ക് അവിടെ വെയിറ്റ് ചെയ്യേണ്ടതായി വന്നു. തിരിച്ചു വരുമ്പോ മോൾ എവിടെ എന്ന് ഞാൻ താത്തയോട് ചോദിച്ചു.അവൾ എന്ട്രൻസ് കോച്ചിംഗ് നു പോകുന്നുണ്ട്. അത് കൊണ്ട് അവളെ അവിടെ ഒരു ഹോസ്റ്റലിൽ ആക്കി എന്ന് താത്ത പറഞ്ഞു. ഇറങ്ങാൻ നേരം ഞാൻ എന്റെ മൊബൈൽ നമ്പർ താത്തക്ക് കൊടുത്തു. എന്നിട്ട് ഇനി ഇതു പോലത്തെ എന്തെങ്കിലും ട്രിപ്പ് ഉണ്ടെങ്കിൽ വിളിച്ചാ മതി എന്ന് പറഞ്ഞു. ഒരു ദിവസം താത്തയുടെ മകന് നല്ല പനി വന്നു ഹോസ്പിറ്റലിൽ പോകാൻ അവർ എന്നെ വിളിച്ചു. ഡോക്ടർ നെ കാണിച്ചു തിരിച്ചു വരുമ്പോൾ മകൻ നല്ല ഉറക്കം ആയിരുന്നു. തിരിച്ചു വരുന്നതിനിടയിൽ ഞാൻ താത്തയോട് ഇക്കയുടെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു. ഞാൻ : ഇക്ക ഗൾഫിൽ പോയിട്ട് ഇപ്പോ എത്ര ആയി? താത്ത : 7 മാസം കഴിഞ്ഞു. ഞാൻ : ഇനി എന്നാ വരുന്നത്? താത്ത : അറിയില്ല മോനെ... ഞാൻ : ഭർത്താക്കന്മാർ അടുത്ത് ഇല്ലെങ്കിൽ വല്ലാത്ത പ്രശ്നം തന്നെ ആണ് അല്ലെ. താത്ത : അതെ... ഇക്ക ഉണ്ടായിരുന്നെങ്കിൽ എപ്പോ വണ്ടി എടുത്തു പോയ മതിയായിരുന്നു. ഞാൻ : ആ.. അത് ശരിയാ.. താത്ത : അത് മാത്രം അല്ല. രാത്രി ഉറങ്ങുമ്പോൾ പേടി കൂടാതെ ഉറങ്ങാം. പിന്നേ... അതും പറഞ്ഞു താത്ത നിർത്തി. പിന്നെ എന്താണ് താത്ത ഞാൻ ചോദിച്ചു. അപ്പോൾ താത്ത ചിരിച്ചു കൊണ്ട് " പിന്നെ ഒന്നും ഇല്ല. നീ നേരെ നോക്കി വണ്ടി ഓടിച്ചേ.." ഞാൻ : എന്താ കാര്യം എന്ന്
💬 Comments
View all comments