← Back to ഹൗ ഓൾഡ് ആർ യൂ 3 [Pingami]

Comments

ഹൗ ഓൾഡ് ആർ യൂ 3 [Pingami] · approved reader discussion

Rocket • 12-05-2018 10:30

അടുത്ത പാർട്ട്‌ എവിടെ?

പിൻഗാമി • 12-05-2018 22:48

പ്ലീസ് വെയിറ്റ് ചെയ് ബ്രോ

Unnikuttan • 08-05-2018 14:06

Kollam
Can u write meesha madhavan

Akh • 06-05-2018 15:37

കഥ അടിപൊളി  ആയി  മുൻപോട്ടു  പോകുന്നു  . നൈസ്  ഫീലിംഗ് . അടുത്ത  ഭാഗം  പെട്ടന്ന്  പോരട്ടെ

JANA SEVANAM • 06-05-2018 11:09

Super

Freddy nicholas • 05-05-2018 11:56

പിൻഗാമി മച്ചുന....
താങ്കളുടെ കഥ വയ്ച്ചു... നന്നായിട്ടുണ്ട്... ലച്ചുവിനെയും ചേച്ചിയെയും ഒരേ തലത്തിൽ കൊണ്ടുപോകണം... കാര്യങ്ങൾ ഭംഗിയാവും... ആശംസകൾ.
പുതിയ format അല്പം കുഴയ്ക്കുന്നുണ്ട്.... വായിക്കാൻ പഴയതിന്റെ അത്ര സുഖം കിട്ടുന്നില്ല....

BenzY • 05-05-2018 10:02

Kollam nannaYittund Nalla avathranam adipoli

RAMBO • 05-05-2018 00:12

കഥ കിടുക്കി.

വെടിക്കെട്ട്‌ • 04-05-2018 23:36

പിൻഗാമി പൊളിച്ചു..????

പിൻഗാമി • 05-05-2018 00:35

താങ്ക്സ് ബ്രോ. നിങ്ങളുടെ കമന്റ്‌ നന്ദി എന്റെ വരെ ഒരു കഥ വന്നിട്ടുണ്ട് പറ്റുമെങ്കിൽ അത് വായിച്ചു അഭിപ്രായം അറീക്കണം

Mass • 04-05-2018 20:48

Bro pls uplod story fast story vakanda ipoo oniee urakane polum patinilla
Enta rodanam manasilakanam

പിൻഗാമി • 04-05-2018 22:51

അളിയൻ എന്നെ ആക്കിയത് അല്ലല്ലോ???
അല്ലേൽ താങ്ക്സ് ബ്രോ സപ്പോർട്ടിന് വളരെ നന്ദി...

ബാബു • 04-05-2018 19:09

നന്നായിട്ടുണ്ട്

Sharanya • 04-05-2018 18:49

Pwolichu pingami kutta

Appu • 04-05-2018 12:46

Kadha super...pingami

Sssss • 04-05-2018 11:13

Broo 2 Days aayittu Puthiyathayiii Varunna Stories onnum Vayikkaann Pattunnillaaa Phoniloodee Njan UC Browser Aanu Use CheyyunnThu entha karyamennu ariyilla storiesinte Letters varandadathuu Koree Manasilakathaa Symbols aanu ..   Adminee Onnu Ariyikkuooo.   Orupaaadu Perkk iii Problem undd. Athaa Storiesinuu onnum Rating Koodathee..  Pc use Cheyyunavarkk okkee. kozhappamillatholluu.

പിൻഗാമി • 04-05-2018 12:11

നിങ്ങൾ ഗൂഗിൾ Chrome യൂസ് ചെയ്‌തു നോക്ക് ബ്രോ... അതിൽ  translation auto ആണ് അല്ലേൽ ഇംഗ്ലീഷ് മാറ്റിയാൽ മതി

Vijayakumar • 04-05-2018 10:35

Superb ... pinna adipoliyakunnundu katto pingamiadipoli avatharanam.
Keep it up and continue..

rashid • 04-05-2018 09:07

അക്ഷരത്തെറ്റ് ഒരുപാട് ഉണ്ട്‌,പിന്നെ ഡയലോഗുകളും കഥ സന്ദർഭങ്ങളും കൺഫ്യൂസ് ആവുന്നുണ്ട്, അത് റെഡി ആക്കി എഴുതണം.

പിൻഗാമി • 04-05-2018 12:14

സോറി ചെങ്ങാതി അത് ഞാൻ സുബ്മിറ്റ് ചെയുന്നതിഞ്ഞു മുൻപ്പ് ഒന്നുടെ വായിച്ചുനോക്കിയില്ല, ഇനി ഉണ്ടാവില്ല
മാക്സിമം ശ്രമിക്കാം

പിൻഗാമി • 04-05-2018 13:21

ചേട്ടാ ഇതിന്റെ ഒറിജിനൽ എന്റെ കൈയിൽ ഉണ്ട് അതിൽ ഒരു അക്ഷരം തെറ്റു ഇല്ല ഇതിൽ എങ്ങനെ വന്നു എന്ന് എനിക്ക് അറിയില്ല

dr.kambikuttan • 04-05-2018 14:39

udan ready aavum