0%

Chapter Title : ഹൗസ് ഡ്രൈവർ [അൻസിയ]

Author : അൻസിയ Read All Parts 130.6K

നീങ്ങി.... ഇതിന് മുമ്പ് ഞാൻ ഇത്രയും ശരീര വടിവ്‌ ഉള്ള പെണ്ണിനെ കണ്ടിട്ടില്ല..... വന്നിട്ടല്ലേ ഉള്ളു നോക്കാം....

നാലഞ്ച് ദിവസം കൊണ്ട് തന്നെ ഞാൻ ഈ സ്ഥലവുമായി പൊരുത്തപ്പെടാനും ഇണങ്ങാനും എനിക്ക് കഴിഞ്ഞു....കഫീലിന്റെ പിടിപാടും എന്റെ ഡ്രൈവിംഗ് പരിചയവും വെച്ച് ലൈസൻസ് എടുക്കാൻ ഒരു ബുദ്ധി മുട്ടും വന്നില്ല... കൊണ്ടു വന്ന ഇസ്മായിലിനും വീട്ടിൽ ഉള്ളവർക്കും ഒരു പോലെ സന്തോഷം നൽകുന്ന വാർത്ത ആയിരുന്നു അത്.... ഇതിനിടയിൽ ഞാൻ സൽമയും ഹന്നയും ആയി നന്നായി അടുത്തു.... ഹന്നയുടെ കാട്ടികൂട്ടൽ കണ്ടിട്ട് പിടിച്ചു നിക്കുന്ന എന്നെ സമ്മതിക്കണം.. അത്രക്ക് ആളെ വശീകരിക്കുന്ന ഭാവം ആയിരുന്നു അവൾക്ക് എപ്പോഴും...... അന്ന് രാത്രി ഭക്ഷണം കൊണ്ടു വന്നിട്ട് പതിവ് പോലെ പുറത്തിരുന്ന് സംസാരിക്കുന്നതിനിടയിൽ സൽമ പറഞ്ഞു...

"നാളെ കഫീലും പുതിയ ഭാര്യയും കൂടി ലണ്ടനിൽ പോകും....???

"ഹേ .... നാളെ അല്ലെ കല്യണം.....???

"ഇവരിങ്ങനെയ കല്യണം കഴിഞ്ഞാൽ ഒരു ട്രിപ്പ് ഉണ്ടാകും...."

"എന്ന വരിക....??

"അത് പറഞ്ഞില്ല.... വിളിക്കാം എന്ന് പറഞ്ഞു.... എന്തായാലും പത്ത് ദിവസം കഴിഞ്ഞു നോക്കിയാൽ മതി....."

"ഹണിമൂൺ ട്രിപ്പ് അല്ലെ....??

"ഉം... അയ്യോ എന്റെ ഫോൺ റൂമിലാണ് ...."

അതും പറഞ്ഞവൾ പോകാൻ എണീറ്റു.... ഹന്നയോട് എന്തോ പറഞ്ഞപ്പോ അവളും എണീക്കുന്നത് കണ്ടു.....

"രണ്ടാളും പോകണോ..... ആകെ രാത്രിയാണ് ഒന്ന് മിണ്ടാൻ പറ്റുന്നത്....."

"എന്ന ഞാൻ പോയി ഫോൺ എടുത്ത് വരാം...."

അവളോട് അവിടെ ഇരിക്കാൻ പറഞ്ഞു സൽമ നടന്നു നീങ്ങി.... റൂമിന്റെ സൈഡിൽ ആയിരുന്നു ഞങ്ങളുടെ ഇരുത്തം അങ്ങോട്ട് വെളിച്ചവും കുറവായിരുന്നു.... കൈ എത്തും അകലെ

💬 Comments

View all comments