0%

Chapter Title : ഹൗസ് ഡ്രൈവർ [അൻസിയ]

Author : അൻസിയ Read All Parts 49016

ഓർത്ത് ഞാൻ വണ്ടി എടുക്കാൻ പോയി... കാറിന്റെ അടുത്ത് എന്നെയും കാത്ത് സൽ‍മ നിന്നിരുന്നു.. കണ്ട പാടെ ഒന്ന് ചിരിച്ച് ബാക്കിലേക്ക് അവൾ കയറി... നാട്ട് വർത്തമാനങ്ങളും മറ്റുമായി ഞങ്ങൾ അവിടെ എത്തി.... വീട്ടിലേക്ക് തിരിച്ച് എത്താൻ നേരം സൽ‍മ എന്നോട് പറഞ്ഞു...

"എന്താടാ ഹന്നയുമായി ഒരു ചുറ്റികളി....??

ഒന്ന് പേടിച്ചെങ്കിലും ഒന്നും അറിയാത്ത പോലെ ഞാൻ പറഞ്ഞു..

"എന്ത്... ??

"വേണ്ട ഉരുളണ്ട എല്ലാം ഞാൻ കാണുന്നുണ്ട്...."

"ഒന്നുല്ല വെറുതെ ഓരോന്ന് ഉണ്ടാക്കല്ലേ..."

"നീ പേടിക്കണ്ട... നോക്കിയും കണ്ടും മതി..."

"ഒന്നുല്ല... "

"ടാ അവളെ എനിക്കറിയാം നീ കിടന്ന് ഉരുണ്ട് മറിയണ്ട ... നമ്മൾ മലയാളികളെ പോലെ അല്ല എത്തിയോപ്പ പെണ്ണുങ്ങൾ ആഗ്രഹം ഉണ്ടെങ്കിൽ അത് തീർത്തെ അവർ അടങ്ങു.... വയറ്റിൽ ആവാതെ നോക്കിക്കോ..."

പടച്ചോനെ അവൾ എല്ലാം പറഞ്ഞു കൊടുത്തോ.... ഒന്നും മിണ്ടാതെ ഞാൻ വണ്ടിയുടെ സ്പീഡ് കൂട്ടി....

"എന്തെങ്കിലും സഹായം എന്റെ ഭാഗത്ത് നിന്ന് വേണമെങ്കിൽ പറഞ്ഞോ ട്ടാ.... "

എന്നെ നോക്കി ചിരിച്ചു കൊണ്ട് സൽ‍മ അത് പറഞ്ഞപ്പോ എന്നെ ഒന്ന് ആക്കിയത് പോലെയാണ് തോന്നിയത്....

"നീ എന്താ മിണ്ടാത്തത്.... അവൾ പറഞ്ഞിട്ടൊന്നും അല്ല ഞാൻ അറിഞ്ഞത്... അവളോട് പോയി ചോദിക്കാൻ നിക്കണ്ട...."

"ഞാൻ ആരോടും ചോദിക്കാനും ഇല്ല പറയാനും ഇല്ല...."

"ഞാൻ അറിഞ്ഞതായി അവൾ അറിയണ്ട...."

"ഉം..."

"എല്ലാം കഴിഞ്ഞോ....??

"ഫോണ് വിളിക്കും..."

"അത് നുണ.... "

"അല്ല സത്യം..."

"ഇന്നവൾ വന്നത് നടക്കാൻ പോലും വയ്യാതെയാണ്... അകം പുറം മറിച്ചോ അവളെ...??

ഒന്നും മിണ്ടാതെ അവളുടെ വാക്കുകൾ വിശ്വസിക്കാൻ പ്രയാസപ്പെട്ടു ഞാൻ ഇരുന്നു....

"അവളെ പോലെ അല്ല ഞാൻ ... നമ്മൾ വിചാരിച്ചാൽ ഇവിടെ പലതും നടക്കും ഒരു കുഞ്ഞു പോലും അറിയാതെ..."

"എന്ത്...??

"നീ ഇവിടെ വന്നത് പൈസക്ക് അല്ലെ...??

"അതേ..."

"എന്റെ കൂടെ നിക്കോ ഇപ്പൊ കിട്ടുന്നതിനേക്കാൾ കൂടുതൽ നിനക്ക് കിട്ടും..."

"എങ്ങനെ...??

"അതൊക്കെ ഉണ്ട്.... നിനക്കൊരു റിസ്‌ക്കും ഇല്ല"

"കാര്യം പറയ്..."

"പൈസ ഞാൻ തരാം അത് നീ നാട്ടിൽ എത്തിക്കണം അത് നിന്റെ പേരിലും നിന്റെ അക്കൗണ്ടിലും ഇടാൻ പാടില്ല...."

"എന്തൊക്കെയാ പറയുന്നത് നിനക്ക് എവിടുന്ന പൈസ... അടിച്ചുമാറ്റൽ ആണോ...??

"ഈ വീട്ടിലെ മുഴുവൻ കാര്യങ്ങളും എന്നെയ ഏൽപ്പിച്ചിരിക്കുന്നത് ഇപ്പൊ ഈ സാധനങ്ങൾ വാങ്ങിയ വകയിൽ മുന്നൂർ റിയാൽ എനിക്ക് കിട്ടി... അതൊന്നും അവർ അറിയില്ല....

💬 Comments

View all comments