Chapter Title : ഹൗസ് ഡ്രൈവർ [അൻസിയ]
പറഞ്ഞത് ശരിയാണെന്ന് ആ ശബ്ദം കേട്ടപ്പോ എനിക്ക് തോന്നി... ചെറിയ മക്കളുടെ ശബ്ദം... ഞാൻ വേഗം റെഡിയായി നല്ല അത്തറും അടിച്ച് വണ്ടി എടുക്കാൻ പോയി.... അവിടുന്നൊരു അഞ്ച് മിനുട്ട് ആയി കാണും മാഡം ഇറങ്ങി വന്നു... ആകെ മൂടി ആ കണ്ണു മാത്രം വെളിയിൽ കാണാം.. ലൂസ് പർദ്ദ ആയതിനാൽ ശരീരത്തിന്റെ ഘടനയൊന്നും അറിയാൻ പറ്റിയില്ല... പക്ഷെ അധികം തടി ഇല്ലന്ന് മനസ്സിലായി നല്ല നീളവും..... പിറകെ വന്ന ഹന്ന മുന്നിൽ എന്റെ അടുത്ത് വന്നിരുന്നു.... സുഖ വിവരങ്ങൾ എല്ലാം അന്വേഷിച്ചു പോകേണ്ട സ്ഥലവും എനിക്ക് പറഞ്ഞു തന്നു..... മനം മയക്കുന്ന അത്തറിന്റെ മണം വണ്ടിയിൽ ആകെ നിറഞ്ഞു..... നേരെ പോയത് ബ്യൂട്ടി പാർലറിലേക്ക് ആയിരുന്നു... എനിക്കൊരു അന്പത് റിയാലും തന്ന് വൈറ്റ് ചെയ്യാൻ പറഞ്ഞു മാഡം ഇറങ്ങി... കൂടെ ഇറങ്ങാൻ ഒരുങ്ങിയ ഹന്നായോട് വേണ്ടെന്ന് പറഞ്ഞ് മാഡം അകത്തേക്ക് കയറി പോയി....തൊട്ടപ്പുറത്തുള്ള കച്ച പാർക്കിൽ വണ്ടി ഇട്ട് ഞാൻ ഹന്നയോട് ചോദിച്ചു...
"മാഡം എങ്ങനെ ആള്....??
"പച്ച പാവം.... നല്ല സ്വഭാവം...."
"എത്ര വയസ്സ് കാണും...??
"ഇരുപത് അതിന് മുകളിൽ കാണില്ല...."
"ഇരുപതോ.... കഫീലിന് അറുപത് കാണില്ലേ....??
"അതിന് എന്താ ഇരുപത് തന്നെ കൂടുതൽ ആണ്...."
"കാണാൻ എങ്ങനെ ഉണ്ട്....???
"മിസിറി പെണ്ണ് എങ്ങനെ ഉണ്ടെന്നോ..... വിരൽ ഒന്ന് അമർത്തിയാൽ ചോര പൊടിയും "
"ആ കെളവന്റെ ഭാഗ്യം...."
"അതിന് നീ എന്തിനാ എണീറ്റ് നിൽക്കുന്നത്..??
അത് പറഞ്ഞവൾ എന്റെ പാന്റിന്റെ മുൻഭാഗം അമർത്തി....
"പിന്നെ എണീക്കാതെ ഇരിക്കോ....??
"ബ്യൂട്ടി പാർലറിൽ കയറിയാൽ പിന്നെ
💬 Comments
View all comments