0%

Chapter Title : ഹൗസ് ഡ്രൈവർ [അൻസിയ]

Author : അൻസിയ Read All Parts 49261

എന്ന് വരെ തോന്നിയ നിമിഷം... പോയാലും ഏത് വരെ പാസ്സ്പോർട് ആണെങ്കിൽ കഫീലിനെ കയ്യിൽ .. എല്ലാം ആലോചിച്ചു ഉറങ്ങിയത് അറിഞ്ഞില്ല.. രാവിലെ ഫോൺ അടിക്കുന്നത് കേട്ടാണ് ഞെട്ടി എണീറ്റത് നോക്കുമ്പോൾ മാഡം.... തല ചുറ്റുന്നത് പോലെ തോന്നി എനിക്കാ പേര് കണ്ടപ്പോ.... ഒരു നിമിഷം ഫോണിലേക്ക് നോക്കിയിരുന്ന് ഞാനാ ഫോൺ വേഗം എടുത്തു....

"ഹാലോ..."

"ചായ കുടിച്ചു കഴിഞ്ഞ വണ്ടി എടുക്ക്..."

"ആഹ്..."

വേറെ ഒന്നും മാഡം പറഞ്ഞില്ല... അല്ലങ്കിലും ആവശ്യം മാത്രം പറഞ്ഞു ഫോണ് കാട്ടാക്കൽ അല്ലെ പതിവ്..... വേഗം കുളിച്ചു ചായ കുടിക്കാൻ ഒന്നും നിൽക്കാതെ വേഗം വംടി എടുക്കാൻ പോയി... കാലുകൾ കുഴയുന്നത് പോലെ എനിക്ക് തോന്നി... തോന്നൽ അല്ല അതായിരുന്നു ശരി..... വണ്ടി സ്റ്റാർട്ട് ആക്കി രണ്ടു മിനുട്ട് ആയി കാണും മാഡം വന്നു സാധാരണ പണിക്കാരികൾ ആരെങ്കിലും കൂടെ കാണും ഇത് ഹന്ന ഇല്ലല്ലോ അതാകും എന്ന് ഞാൻ ഊഹിച്ചു.... സാധാരണ പോലെ വണ്ടിയിൽ കയറി എന്നോട് സലാം പറഞ്ഞു.. അതൊട് കൂടി എന്റെ ഉള്ളിലെ പകുതി ഭാരം കുറഞ്ഞു.. വണ്ടി മുന്നോട്ടു എടുത്ത എന്നോട് പോകേണ്ട സ്ഥലം പറഞ്ഞു തന്നു... അടുത്തുള്ള ചെറിയ ഒരു ക്ലിനിക്ക് ആയിരുന്നു .... അതിന് തലയാട്ടി ഞാൻ വണ്ടി എടുത്തു.... അവിടെ എത്തുന്നത് വരെ മാഡം ഒന്നും എന്നോട് പറഞ്ഞില്ല ഇറങ്ങാൻ നേരം പറഞ്ഞു..

"ഞാൻ പതിനഞ്ച് മിനിറ്റിനുള്ളിൽ വരും.. നീ ഒന്നും കഴിച്ചിട്ടില്ലല്ലോ... അവിടെ കാണുന്ന ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു എനിക്ക് ഒരു സാൻഡ്‌വിച്ചും വാങ്ങിക്കോ...."

എന്നിട്ടെന്റെ കയ്യിലേക്ക് അൻപത് റിയാൽ തന്നു സന്തോഷത്തോടെ ഞാനത് വാങ്ങി അങ്ങോട്ട് പോയി.... ഹന്ന എന്നെ ഒറ്റി കൊടുത്തിട്ടില്ല എന്ന് ഞാൻ നന്ദിയോടെ ഓർത്തു... പക്ഷേ ഇന്നലെ സൽ‍മ പറഞ്ഞത് അവളെയും കൊണ്ട് രണ്ടാമതും റൂമിൽ കയറി എന്നാണല്ലോ പടച്ചോനെ ഉള്ളിൽ വീണ്ടും ഭയം കുന്നുകൂടി... പക്ഷേ മാഡത്തിന്റെ പെരുമാറ്റം ഒന്നും അറിയാത്തത് പോലെ ആണല്ലോ.. എന്തെങ്കിലും ആവട്ടെ ഇതുവരെ കുഴപ്പം ഒന്നുമില്ലല്ലൊ അത് മതി.... ഇന്നലെയും ഇന്ന്‌ കാലത്തും ഒന്നും കഴിക്കാത്തത്

💬 Comments

View all comments