Chapter Title : ഹൗസ് ഡ്രൈവർ [അൻസിയ]
മുന്നോട്ട് നോക്കിയിരുന്നു.... മാഡത്തിന്റെ വാക്കുകൾ കേട്ടാൽ അറിയാം പ്രതി ഞാൻ ആണെന്ന്...ആകെ തളർന്ന നിമിഷം കണ്ണുകൾ അടഞ്ഞ് പോകുന്നത് പോലെ തോന്നി എനിക്ക്...
"അവളെ ഞാൻ ഇന്നലെ തന്നെ കയറ്റി വിട്ടത് എന്നെ കണ്ടത് കൊണ്ട് രണ്ട് ജീവൻ പോകേണ്ട എന്ന് കരുതിയാണ്.... നിനക്കും ഹന്നാക്കും മാത്രമേ ഈ കാര്യം അറിയൂ എന്നവൾ കരഞ്ഞു പറഞ്ഞു ഇനി നിന്റെ വായിൽ നിന്ന് വല്ലതും ആരെങ്കിലും അറിഞ്ഞാൽ ഞാൻ കഫീലിനെ അടുത്ത് പറയും... നിന്റെ തല പോലും വീട്ടിലുള്ളവർ കാണില്ല ....."
അറിയാതെ ബ്രേക്കിൽ കാലമർന്നു പോയി... വീടിന്റെ അടുത്ത് എത്തി കഴിഞ്ഞിരുന്നു ഇന്നലെ സൽമയെ കളിച്ച അതേ സ്ഥലം ഇന്ന് കണ്ണീരോടെ ഞാൻ കൈ കൂപ്പി മാഡത്തിന്റെ അരികെ.... പിറകോട്ട് നിറ കണ്ണുകളോടെ തിരിഞ്ഞു ഞാൻ മാഡത്തിനോട് കൈ കൂപ്പി പറഞ്ഞു...
"മാപ്പ്... എന്നെ ഒന്നും ചെയ്യരുത് ഇനി ഞാൻ ഒന്നും ചെയ്യില്ല....."
എന്നെ ഒന്ന് നോക്കി മാഡം വലത് കാൽ എടുത്ത് ഇടതു കാലിന്റെ മുകളിലേക്ക് കയറ്റി വെച്ചു പർദ്ദയുടെ മുന്നിലെ ബട്ടൻസ് ഇല്ലാതെ പർദ്ദ മാറി കിടന്നിരുന്നു ഉള്ളിലെ ടൈറ്റ് പാന്റിൽ ആ തുടകളുടെ വണ്ണം ഞാൻ ശരിക്കും കണ്ടു.... ഉള്ളിലെ പേടിയും കാമവും എല്ലാം കൂടി എനിക്ക് ഭ്രാന്ത് ആവുന്നു... കൈ കൂപ്പി മാപ്പ് പറഞ്ഞു ഞാൻ നോക്കിയത് ആ തുടകളിലും.....
"എന്നിട്ട് ആ ഫോട്ടോ എല്ലാം കളഞ്ഞോ....??
"ആ.."
"എത്ര അയച്ചു തന്നു...??
"രണ്ട് മൂന്ന്"
"എന്താ അയച്ചു തന്നത്....??
"അത്... ദൂരെ നിക്കുന്നത്... ബാക്കിൽ നിന്ന് "
"എന്നിട്ട് കണ്ടോ
💬 Comments
View all comments