Chapter Title : ഹൌസ് മെയ്ഡ് [RS]
മിക്സ് ചെയ്ത് കുറച്ചു ചോദ്യങ്ങൾ തിരിച്ചു എന്തേലും നമ്മൾ സംസാരിച്ച മൂളൽ മാത്രം.
ഗീത :റോയ് എന്റെ വീട്ടിൽ ഞാനും എന്റെ മരുമകളും പിന്നെ കൊച്ചുമകളും മാത്രം ആണ് ഇപ്പോൾ ഉള്ളത്. മകൻ ഓസ്ട്രേലിയയിൽ ബിസിനെസ്സ് മീറ്റിംഗിന് പോയിരിക്കയാണ്. നിന്നെ പണിക് വച്ചത് വീട് ക്ലീൻ ആകാനും കൊച്ചുമോളെ നോക്കാനും ആണ് അവൾക് 4 വയസേ ഉള്ളു ഞാനും നീതുവും (മരുമകൾ )രാവിലെ ഓഫീസിൽ പോവും. ഫുഡ് ഉണ്ടാകാനും, വാഷ് ചെയ്യാനും ഒക്കെ അറിയുമല്ലോലെ!?
ഞാൻ :അറിയാം ആന്റി.
ഗീത :കോൾ മി മാഡം. റോയ് ബീഹെവ് യുവർസെല്ഫ്. നീ ഞങ്ങടെ സെർവന്റ് ആണ്. അല്ലാതെ റിലേറ്റീവ് ഒന്നും അല്ല. ഓവർ ഫ്രീഡം വീട്ടിൽ എടുക്കരുത്. വീട്ടിൽ ആര് എന്ത് പണി പറഞ്ഞാലും ചെയണം. ആര് വന്നാലും അവരെ നല്ലോണം ട്രീറ്റ് ചെയ്യണം. അങ്ങനെ ആണ് നല്ല സെർവന്റ്സ്.
ഞാൻ :ശരി മാഡം. ഞാൻ അനുസരിക്കാം.
ഗീത :ഇല്ലെങ്കിൽ നിനക്ക് തിരിച്ചു പോകാം. പൈസ തന്ന മതി നിന്റെ മെയ്ഡ് വിസയുടെ. പിന്നെ ഇടെക് നിർത്തണമെങ്കിൽ എന്തെക്കെയോ ലീഗൽ ഫോർമാലിറ്റീസും ഉണ്ട്.
ഞാൻ :എല്ലാം അറിയാം മാഡം. അറിഞ്ഞിട്ടാണ് ഇങ്ങോട്ട് പോനെ. എനിക്ക് ഇവിടെ രണ്ട് വർഷം നിൽക്കണം.
ഗീത:ഗുഡ് ബോയ് ഈ അനുസരണ വേണം.
വീടിന്റെ മുന്നിൽ എത്തി. ഒരു വില്ല ആണ്.
ഗീത :ഇറങ്ങിക്കോ.
ഞാൻ ഇറങ്ങി ബാഗ് ഒക്കെ ആയി വെയിറ്റ് ചെയ്തു ഗീത മാഡം കാറിൽ നിന്ന് ഇറങ്ങിയില്ല.
പെട്ടന് ഹോൺ അടിച്ചു ഞാൻ പോയ് ഡോർ തുറന്നു.
തുറന്നതും ചെക്കിട്ടത്
💬 Comments
View all comments