Chapter Title : ഹൌസ് മെയ്ഡ് [RS]
മ്മ് കുഴപ്പമില്ല ഊരി കൊണ്ട് പോയ് വക്ക്.
ഇനി മുതൽ എവിടുന്ന് ആര് പുറത്ത് പോയ് വന്നാലും അവർ വന്ന ഉടനെ തന്നെ ചെരുപ്പ് തുടച് വൃത്തി ആക്കി ഊരി കൊണ്ട് പോയ് ഷൂരാക്കിൽ വക്കണം.
നീതു :രാവിലെ ഞങ്ങൾ ഓഫീസിൽ പോവുമ്പോളും ചെരുപ്പ് വൃത്തി ആക്കി വക്കണം കേട്ടല്ലോ.
ഞാൻ:ഓക്കേ മാഡം
ചെരുപ്പ് കൊണ്ട് പോയ് ഞാൻ വച്ചു തിരിച്ചു ഹാളിൽ ചെന്ന് ഞാൻ മാടത്തോട് ചോതിച്ചു ഇനി എന്താന്ന് മാഡം ചെയ്യണ്ടത്.
നീതു :നീ ഇവിടെ നിക്ക് ഞാൻ ഇപ്പോൾ വരാം.
നീതു അകത്ത് പോയ് ഒരു ബോക്സ് എടുത്തോണ്ട് വന്നു.
എന്റെ മുന്നിൽ വച്ച് തുറന്നു.
നെയിൽ കട്ടറും നേയിൽ പോലീഷും ആണ്.
നീതു :എന്റെ നഖം വെട്ടി നെയിൽ പോളിഷ് ഇട്ട് താ.
ഞാൻ മുന്നിൽ നിലത്തു ഇരുന്നു.
നീതു ഇടത് കാല് എന്റെ മടിയിലോട്ട് വച്ചു വലത് കാല് എന്റെ ഇടെത്തെ ഷോൾഡറിലോട്ട് വച്ച്.
ഗീത :വേഗം ചെയ്യണം അത് കഴിഞ്ഞ് എന്റെ ചെയ്യണം
നീതു :ഇങ്ങനെ ഒരാൾ ഉണ്ടെങ്കിലും സമയം പോകുന്നത് അറിയില്ല മമ്മി
ഗീത :ഹഹ
ഞാൻ നഖം വെട്ടി തുടങി.
നീതു മാഡത്തിന്റെ നഗത്തിൽ നെയിൽ പോളിഷ് ഇട്ടു പച്ച കളർ ആയിരുന്നു.
അടുത്തത് ഗീത മാഡം 10 മിനിറ്റ് കൊണ്ട് അതും ഞാൻ ചെയ്തു.
നീതു :ഇവൻ കൊള്ളാം മമ്മി എല്ലാം പെട്ടന് ചെയുന്നുണ്ട്
ഗീത :ഹഹ നീ ഇനി ഞങ്ങൾ എന്ത് പറഞ്ഞാലും ചെയ്യും അല്ലെ
ഞാൻ :ചെയ്തോളാം മാഡം എനിക്ക് വേറെ
💬 Comments
View all comments