0%

Chapter Title : ഹൗസ് ഓണാറും മായയും 2 [Kochumon]

Author : Kochumon Read All Parts 145.4K

മായ വാതിൽക്കൽ എത്തി തിരിഞ്ഞു നോക്കി.

എടി നീ വാതിൽ തുറക്ക്.

ബെഡ്‌റൂംമിന്റെ വാതിക്കൽ നിന്ന് മാധവൻ പറഞ്ഞു.. അവൾ മെല്ലെ വാതിൽ തുറന്നു. സിറ്റൗട്ടിനു താഴെ ആ ഭായി പയ്യൻ നിക്കുവാണ്. മായ അവനെ നോക്കി ഒന്ന്‌ പുഞ്ചിരിച്ചു.. അവൾ വാതിലിൽ ചാരി ആണ് നിക്കുന്നത്. അവൾ തല തിരിച്ചു കൊണ്ട് പറഞ്ഞു..

മാധവേട്ട. ഇങ്ങ് വന്നേ. ഈ ഭായി ആണ്..

അയാൾ അങ്ങോട്ട്‌ വന്ന് മായയോട് ചേർന്ന് നിന്ന് അവനോട് ഹിന്ദിയിൽ ചോദിച്ചു..

ക്യാ ഭായ്...

സബ് പാനി ലാവോ..

അവന് പറഞ്ഞു.. മായയോട് ചേർന്ന് അവളുടെ പുറത്ത് കൂടി വലതു കൈ ചുറ്റി പിടിച്ചു കൊണ്ട് അവളുടെ അരയിൽ ചേർത്ത് പിടിച്ചുകൊണ്ടവനെ അയാൾ നോക്കി. എന്നിട്ട് മായയോട് പറഞ്ഞു..

എടി അവന് കുറച്ചു വെള്ളം കൊടുക്ക്..

അവൾ പുഞ്ചിരിച്ചു കൊണ്ട് അയാളെ നോക്കി പറഞ്ഞു.

ഞാൻ പേടിച്ചു പോയാരുന്നു മാധവേട്ട.

അയാൾ ചിരിച്ചു. എന്നിട്ട് അവളെ ചേർത്ത് പിടിച്ചു..

വിട് മനുഷ്യ.അവൻ നിക്കുന്നത് കണ്ടില്ലേ..

അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു..

എടി അവൻ വിചാരിച്ചോളും നീയെന്റെ ഭാര്യ ആണെന്ന്..

അത് പറഞ്ഞു കൊണ്ട് അയാൾ അവളുടെ ഒരു കുണ്ടി ഞെക്കി കശക്കി..

അവൾ സുഖം കൊണ്ട് അയാളെ നോക്കിട്ട് പറഞ്ഞു..

മാധവേട്ട ഞാൻ അവന് വെള്ളം എടുത്തോണ്ട് വരട്ടെ. വിട്..

എന്നിട്ട് മായ അയാളെ മുട്ടി ഉരുമി അകത്തേക്ക് പോയി. അതൊക്കെ ആ ഭായി നോക്കി കാണുന്നുണ്ട്. അവൾ അകത്തേക്ക് പോയപ്പോൾ. മാധവൻ അവനോട് ഓരോന്ന് ചോദിച്ചു കൊണ്ട് നിന്നു..

മായ ഫ്രിഡ്ജിൽ നിന്ന്

💬 Comments

View all comments