Chapter Title : ഹൌസ് ഓണർ കം വൈഫ് ഓണർ 4 [M D V] [Climax]
അയാൾ മുട്ടുകുത്തിയിരുന്നു .
ആ വടിവാൾ ആദ്യം ലയയുടെ മാറിലേക്ക് വീണു.
“ആ…………...”
നിലവിളിച്ചുകൊണ്ട് അവൾ നിലത്തു പിടഞ്ഞു .
പിള്ളയോട് വീരൻ അവന്റെ ഇരുകയ്യും അരക്കെട്ടിൽ കുത്തി നിന്ന് പറഞ്ഞു .
“ദേ ഇതുകണ്ടില്ലേ ? ഇത്രയേ ഉള്ളു , നീ അവളെ ഞാൻ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും നിന്റെ മുകളിലത്തെ മുറിയിൽ ഇട്ട് പിഴപ്പിക്കുമ്പോ ഓർത്തില്ല , ഇതുപോലെ അവൾ കത്തിക്ക് അടങ്ങേണ്ടി വരുമെന്ന് അല്ലെ ?”
ലയയുടെ ചോര ഒഴുകി പിള്ളയുടെ മുട്ടുകാലിൽ ചേർന്ന് പോയി.
വീരൻ പിള്ളയെ നോക്കി പറഞ്ഞു. എനിക്കെന്റെ മകളെ നന്നായി വളർത്തണം , അതിനു ഞാൻ എടുക്കുന്ന ഒരു മുൻകരുതൽ ആണിത്. എങ്ങാനും നിങ്ങളുടെ കഴപ്പിന്റെ അവസാനം അവളെയും ഇതുപോലെ വലിച്ചിഴ്ക്കാതെ ഇരിക്കാൻ വേണ്ടി.
പിന്നെ അവളുടെ അച്ഛൻ ആരാണ് , എന്ന് ഇപ്പോൾ എനിക്കല്ലാതെ ആർക്കും അറിയത്തും ഇല്ല, അതിനു വേണ്ടി കൂടിയാണെടാ ഹൌസ് ഓണറെ .
ഇനി നിന്റെ ഊഴം , അത് ഞാൻ തന്നെ എടുക്കാം .
എടുക്കടാ കത്തി, കൂട്ടത്തിൽ ഒരുവൻ ഒരു മൂർച്ചയേറിയ കത്തി വീരന്റെ കയ്യിലേക്ക് കൊടുത്തപ്പോൾ , പിള്ള എണീറ്റ് അതിൽ കൈകൊണ്ട് പിടിച്ചു” .
“എനിക്ക് …..തെറ്റ് പറ്റി , പക്ഷെ എന്റെ രുക്മണിയെ നിങ്ങൾ എന്തിനാടാ കൊന്നത് ?”
“രുക്മിണിചേച്ചിയെ മാത്രമല്ലടാ , നിന്റെ മരുമകളെയും കൊല്ലാൻ ആണ് ഞാൻ കൊച്ചിക്കാരായ ഇവരിൽ രണ്ടുപേരെ ഏല്പിച്ചത് , പക്ഷെ അവർ നോക്കിയപ്പോൾ നിന്റെ മരുമകൾ രാത്രി ആ ബെഡ്‌റൂമിൽ ഇല്ല ! ഞങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളു
💬 Comments
View all comments