Chapter Title : ഹൌസ് വൈഫ് 4 [കുട്ടപ്പൻ]
വിളിച്ചു...
മുഴുവൻ സമയവും ബെൽ അടിച്ചു, നിന്നു...
നമ്പർ പരിചയം ഇല്ലാത്തത് കൊണ്ടാവാം... എന്ന് സാവിത്രി ഊഹിച്ചു...
വീണ്ടും വിളിച്ചു..., പക്ഷേ, പൂർവ്വ സ്ഥിതി തന്നെ ആവർത്തിച്ചു...
നിരാശയാവാതെ... സാവിത്രി, വീണ്ടും വിളിച്ചു...
ഇത്തവണ പക്ഷേ, എടുത്തു...
" ഹലോ...? "
" ങ്ങാ... ഇതാരാ...? "
അങ്ങേ തലയ്ക്കൽ നിന്നും, അന്വേഷണം....
" ഞാൻ... ചാർളി സാറിന്റെ വൈഫ്... സാവിത്രി... "
" എന്താ... സാവിത്രി...? "
" സോറി പറയാനാ.... വിളിച്ചത്, ഞാൻ... "
" അതിനു... സാവിത്രി... സോറി പറയാൻ വേണ്ടി, എന്താ ചെയ്തത്...? "
" അന്ന്.... എന്റെ മുതുകിൽ.. തലോടിയപ്പോൾ... ഞാൻ പരുഷമായി നോക്കി...... അതിനാ..... "
" അതിനിപ്പോ.... എന്തിരിക്കുന്നു...., സോറി പറയാനായി...? ഞാൻ ആണെങ്കിൽ... അത് ഓർക്കുന്നു പോലുമില്ല..!"
" അങ്ങനെ... ഞാൻ അന്ന് നോക്കാൻ പാടില്ലായിരുന്നു...!"
" ആട്ടെ... ഇപ്പോൾ മറിച്ചു തോന്നാൻ... എന്തേ...? "
" അബദ്ധത്തിൽ... പറ്റിയതാ... എന്ന് കരുതി , ഞാൻ സമാധാനിക്കണമായിരുന്നു.... "
സാവിത്രിയുടെ കൊഞ്ചൽ, നന്നായി ശങ്കരനാരായണൻ തമ്പിക്ക് ഇഷ്ടമായി...
" ഇനി... ഒരിക്കൽ കൂടി തലോടിയാലോ...? "
സാവിത്രിയുടെ മനസ്സറിയാൻ..... നൈസ് ആയി, തമ്പിയുടെ ശ്രമം...
പിന്നീട് സാവിത്രിയുടെ മൗനം...
" എന്താ... ഞാൻ പറഞ്ഞത് , കേട്ടില്ലെന്നുണ്ടോ...? "
തമ്പി ചോദിച്ചു..
" ഇഷ്ടാണോ... തലോടാൻ...? "
സാവിത്രി കിഴിഞ് ചോദിച്ചു...
" ആണെങ്കിൽ...? "
തമ്പി വിടുന്ന മട്ടല്ല...
" ഇഷ്ടത്തോടെ... ആണെങ്കിൽ... എനിക്കും... ഇഷ്ടാ.... "
സാവിത്രിക്ക് അധികം ആലോചിക്കാൻ, ഇല്ലായിരുന്നു..
സാവിത്രിയുടെ
💬 Comments
View all comments