Chapter Title : ഹൌസ് വൈഫ് [കുട്ടപ്പൻ]
നീരസം കലർത്തി, സാവിത്രി ചോദിച്ചു..
" ഞാൻ.. അങ്ങനെ.. ഒന്നും.. ഉദേശിച്ചല്ല....!"
കുറ്റബോധത്തോടെ, ചാർളിയുടെ ജല്പനം...
" പ്ലീസ്... നിർബന്ധം പിടിക്കരുത്..... "
സാവിത്രി വീണ്ടും പറഞ്ഞു...
" എന്നെ.. ഇഷ്ടം അല്ലെങ്കിൽ... വാങ്ങേണ്ട..!"
ചാർളി പാർജ്ജനയാസ്ത്രം തൊടുത്തു...
പിന്നെ, താമസിച്ചില്ല, സാവിത്രി ചാർളിയുടെ കയ്യിൽ നിന്നും കവർ തട്ടിപറിക്കുകയായിരുന്നു...
കവർ സാവിത്രി നെഞ്ചോട് ചേർത്ത് പിടിച്ചത് കണ്ടു, ചാർളി ബൈക്ക് സ്റ്റാർട്ട് ചെയ്തു...
കണ്ണിൽ നിന്നും മറയുവോളം സാവിത്രി ചാർളിയെ നോക്കി, ഇടി വെട്ടേറ്റ പോലെ നോക്കി നിന്നു...
തുടരും
💬 Comments
View all comments