0%

Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” [Professor Cuckold]

Author : Professor Cuckold Read All Parts 274.3K

ഒരു തരിപ്പായി പടരുകയാണ്.

അർജുന്റെ ഇടയ്ക്കുള്ള ഈ രീതികൾ കിച്ചുവിനോട് പറഞ്ഞിട്ടില്ല.. വെറുതെ അവൻ ഓരോന്ന് ആലോചിച്ചു കൂട്ടും, പറയണ്ട എന്നവൾ കരുതി.. അർജുൻ അങ്ങനെ ഒരു കുഴപ്പക്കാരൻ ആയി തോന്നിയതും ഇല്ല..

അവൾ പതുക്കെ ഇരുട്ടിലൂടെ നീങ്ങി കിച്ചുവിന്റെ അരികിൽ കിടന്നു. പക്ഷേ അവളുടെ മനസ്സ് അപ്പോഴും അർജുന്റെ ആ വിരിഞ്ഞ മാറിടത്തിലും, വിയർപ്പിൽ തിളങ്ങുന്ന അവന്റെ ശരീരത്തിലുമായിരുന്നു. താൻ എന്തൊക്കെ ആണ് ഈ ചിന്തിക്കുന്നത് അവൾ സ്വയം പഴിച്ചു.

ഇങ്ങനെ ഒക്കെ ആദ്യമായിട്ടാണ്. മുൻപൊന്നും ഇങ്ങനെ ചിന്തിച്ചിട്ടില്ല.. എന്താണ് തനിക്ക് പറ്റുന്നത്.. അവൾക് വല്ലാത്ത ദേഷ്യം വരാൻ തുടങ്ങി

നാട്ടിൻപുറത്തെ അറിവില്ലായ്മകൾക്കിടയിലും, തന്റെ പെണ്ണുടൽ മറ്റൊരു പുരുഷന്റെ നോട്ടത്തിൽ ഇത്രയധികം തുടിക്കുന്നത് അവളിൽ ഒരു വല്ലാത്ത പാപബോധവും അതോടൊപ്പം വല്ലാത്ത പേടിയും തോന്നി. ആ രാത്രിയിൽ, ആഡംബര ഫ്ലാറ്റിലെ ആ മുറിയിൽ, വിയർപ്പിന്റെയും പകുതിക്ക് നിന്ന് പോയ കാമത്തിന്റെയും ഗന്ധം പേറി ഗായത്രി ഉറക്കമില്ലാതെ കിടന്നു. മനസ്സ് കുറച്ച് കാലം പിന്നിലേക്ക്, കായംകുളത്തെ ആ പഴയ തറവാട്ടുമുറ്റത്തേക്ക് പാഞ്ഞുപോയി.

FlashBack

ഏകദേശം നാലുമാസം മുമ്പുള്ള ഒരു ചിങ്ങമാസത്തിലെ പ്രഭാതം. കായംകുളം ടൗണിന്റെ തിരക്കുകളിൽ നിന്ന് അല്പം മാറി, വലിയൊരു പറമ്പിന്റെ നടുവിൽ നിൽക്കുന്ന ആ പഴയ തറവാട് വീട്. പണ്ട് പ്രതാപത്തോടെ നിന്നിരുന്ന ആ വീടിന്റെ ഓരോ മൂലയിലും ഇപ്പോൾ ദാരിദ്ര്യത്തിന്റെ മണം തങ്ങിനിൽക്കുന്നുണ്ട്. ഉമ്മറത്തെ തടിത്തൂണുകളിൽ ചായം മങ്ങിയിരിക്കുന്നു. അച്ഛൻ മരിച്ചതോടെ ആ തറവാടിന്റെ ഐശ്വര്യവും പടിയിറങ്ങിപ്പോയതുപോലെയായിരുന്നു.

ഗായത്രി നായർ എന്ന ഗായു, കായംകുളത്തെ ആ നാട്ടുവെളിച്ചത്തിൽ വിരിഞ്ഞ ഒരു നാടൻ പെൺകുട്ടി.

💬 Comments

View all comments