Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” [Professor Cuckold]
പടർന്നു.
"നാട്ടിൽ നിന്നാൽ ഇനി നമ്മളെ ജീവിക്കാൻ സമ്മതിക്കില്ല ഗായൂ. ഇവിടെ നിന്ന് മാറണം.
"എങ്ങോട്ടേക്ക് പോകും എടേ?" ഗായത്രി നിസ്സംഗതയോടെ ചോദിച്ചു..
"നമുക്ക് എറണാകുളത്തേക്ക് മാറിയാലോ? അവിടെ ട്രാവൽ ഏജൻസി ബിസിനസ്സിന് ഇപ്പോഴും നല്ല സാധ്യതയുണ്ട്, നിനക്ക് അവിടെ ഏതേലും പി സ് സി കോച്ചിങിനും പോകാം. പക്ഷേ നമ്മുടെ കയ്യിൽ നയാപൈസയില്ലല്ലോ" കിഷോർ തലയിൽ കൈവെച്ച് നിലത്തിരുന്നു.
മക്കളുടെ സങ്കടം കണ്ട് അമ്മ ഒന്നും മിണ്ടാതെ അകത്തുപോയി തന്റെ പഴയ ഒരു പഴ്സ് എടുത്തു കൊണ്ടുവന്നു. "മോളെ... ഇത് ഞാൻ ആവശ്യത്തിന് എടുത്തു വെച്ചതാ. തൽക്കാലം ഇത് വെച്ച് എന്തെങ്കിലും വഴി നോക്ക്." അമ്മയുടെ സമ്പാദ്യം അവർക്ക് നേരെ നീട്ടുമ്പോൾ ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു. പക്ഷേ അത് കൊച്ചിയിലെ വലിയ ജീവിതത്തിന് ഒന്നിനും തികയുമായിരുന്നില്ല.
കിച്ചു തലയിൽ കൈവെച്ച് ആകെ തകർന്നിരിക്കുന്നത് കണ്ട് ഗായത്രി അവന്റെ അരികിൽ വന്നിരുന്നു. അവൾ തന്റെ തടിച്ച കൈകൾ അവന്റെ തോളിൽ വെച്ചു.
"എടേ... നീ ഇങ്ങനെ ആലോചിച്ചു കൂട്ടി അവിടെ ഇരിക്കാതെ. കുറച്ച് പൈസ ഞാനും നോക്കാം... അതിന് ഒരു വഴിയുണ്ട്," ഗായത്രി പതുക്കെ പറഞ്ഞു.
കിച്ചു ദയനീയമായി അവളെ നോക്കി. "എന്ത് വഴി ? ബിസിനസ്സിൽ നിന്ന് ഒന്നും വരാനില്ല. ജോസിന് കൊടുക്കാനുള്ള കുടിശ്ശിക തന്നെ മല പോലെ കിടക്കുവാ."
ഗായത്രി തന്റെ കഴുത്തിലെ കനമുള്ള താലിമാലയിൽ പതുക്കെ തൊട്ടു. "എന്റെ ഈ മാല ഇപ്പൊ ഇവിടെ വെറുതെ ഇരിക്കുകയല്ലേ. ഇത് നമുക്ക് ഒന്ന് പണയം വെക്കാം. പിന്നെ ചേച്ചിയോട് കുറച്ചു പൈസ ചോദിക്കാം"
"അതാ
💬 Comments
View all comments