0%

Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” [Professor Cuckold]

Author : Professor Cuckold Read All Parts 309.5K

ശബ്ദത്തിൽ ഇപ്പോൾ പ്രകടമാണ്.

ഗായത്രി ഒന്ന് ശ്വാസം വിട്ടു. "ആഹ് അർജുൻ... സുഖം. നീ എങ്ങനെയുണ്ട്? കുറെ കാലമായല്ലോ കണ്ടിട്ട്."

"സുഖമായിരിക്കുന്നു. സുമിത്ര ചേച്ചി ഇപ്പോൾ വിളിച്ചിരുന്നു, കാര്യങ്ങളൊക്കെ പറഞ്ഞു. നീ നമ്മളെ ഒന്നും വിളിക്കാരെ ഇല്ലല്ലോ" അർജുൻ പതുക്കെ ചിരിച്ചു.. "ഇപ്പോൾ കഷ്ടപ്പാടിലായപ്പോഴാണോ എന്നെ ഓർമ്മ വന്നത്?"

അതൊരു തമാശയായിട്ടാണ് അവൻ പറഞ്ഞതെങ്കിലും അവൾക് ചെറുതായി ദേഷ്യം വന്നു.

"അയ്യോ അങ്ങനെയല്ല അർജുൻ... ഓരോ തിരക്കുകൾ കാരണം വിളിക്കാൻ പറ്റിയില്ല. കിച്ചുവിന്റെ ബിസിനസ്സ് ഒക്കെ ആകെ പ്രശ്നത്തിലാ... അതുകൊണ്ടാ..."

"സാരമില്ല ഗായൂ, അതൊന്നും നീ സാരമാക്കണ്ട. പണം നമുക്ക് സെറ്റാക്കാം. അമ്പത് ലക്ഷം ഒന്നുമല്ലല്ലോ നിനക്ക് വേണ്ടത്?" അവൻ വളരെ ലാഘവത്തോടെ ചോദിച്ചു.

ലക്ഷങ്ങളെപ്പറ്റി അവൻ ഇത്ര നിസ്സാരമായി സംസാരിക്കുന്നത് കേട്ടപ്പോൾ ഗായത്രിക്ക് അത്ഭുതം തോന്നി. അവൻ ശരിക്കും വലിയ 'സെറ്റപ്പ്' ആയി മാറിയിരിക്കുന്നു എന്ന് അവൾക്ക് മനസ്സിലായി.

"അത്രയൊന്നും വേണ്ട അർജുൻ... ഒരു പുതിയ വീട് നോക്കണം പിന്നെ കുറച്ചു കടം കൊടുക്കാനുണ്ട് പക്ഷെ രണ്ടു മൂന്ന് ലക്ഷം രൂപയെങ്കിലും വേണം, തത്കാലം പിടിച്ച് നിൽക്കാൻ അത്ര മതി.. ബാക്കി ജോലി ചെയ്താലും വീട്ടാമല്ലോ " ഗായത്രി പതുക്കെ പറഞ്ഞു.

"ഓ അതൊന്നും കുഴപ്പമില്ല തരപ്പെടുത്താവുന്നതേ ഉള്ളു, പക്ഷേ ഫോണിലൂടെ ഇങ്ങനെയുള്ള കാര്യങ്ങൾ സംസാരിക്കാൻ എനിക്ക് താല്പര്യമില്ല. നിനക്ക് എന്നെ ഒന്ന് നേരിട്ട് കാണാൻ പറ്റുമോ? ഞാൻ ഇപ്പൊ നാട്ടിൽ ഉണ്ട്" അവൻ ഒന്ന് നിർത്തിയിട്ട് തുടർന്നു, "കിച്ചു ഇപ്പോൾ എവിടെയുണ്ട്?"

"കിച്ചു ഓഫീസിലാ... വൈകുന്നേരമേ വരൂ," ഗായത്രി മറുപടി നൽകി.

"ഞാൻ എന്തായാലും

💬 Comments

View all comments