Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” [Professor Cuckold]
സെന്ററിനെ പറ്റി കുറെ കേട്ടിട്ടുണ്ട്. ഇയാളുടെ വീടെവിടെയ."
"ഞാൻ കൊച്ചിക്കാരി ആണ്" സുനിത അഭിമാനത്തോടെ പറഞ്ഞു.
സമയങ്ങൾ കടന്ന് പോയി അവർ തമ്മിൽ വളരെ അടുത്തു. ഇടയ്ക്ക് ക്ലാസ് സ്റ്റാർട്ട് ആയി ഒടുവിൽ അതും കഴിഞ്ഞു എല്ലാരും പിരിഞ്ഞ് പൊക്കോണ്ടിരിന്നു. കിച്ചു വിളിക്കാൻ വരുമെന്ന് പറഞ്ഞത് കൊണ്ട് ഗായത്രി അവിടെ ഇരുന്നു. സുനിതയും. ക്ലാസിൽ ഇപ്പോൾ കുറച്ചു കുട്ടികൾ ഉണ്ട്..
അവർ വീണ്ടും അവരുടെ സംസാരം പിന്നെയും തുടങ്ങി. സുനിത ഒന്ന് താഴ്ത്തി ഗായത്രിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു. "എടീ, നീ ആ അറ്റത്ത് ഇരിക്കുന്ന പെൺകുട്ടിയെ കണ്ടോ? ആ ചുവന്ന ചുരിദാർ ഇട്ടവൾ. അവളെ കണ്ടാൽ വലിയ ശാലീന സുന്ദരിയാണെന്നൊക്കെ തോന്നും, പക്ഷെ ഇവിടെ വരുന്നത് പഠിക്കാനൊന്നുമല്ല. അവളുടെ കൂടെ ഇരിക്കുന്ന ആ പയ്യനെ കണ്ടോ?, അവന്റെ കൂടെയാ കറക്കം, രണ്ടിനേം കൂടെ കഴിഞ്ഞ ആഴ്ച ഇവിടുത്തെ ഫാക്കൽറ്റി പൊക്കിയതാ”
ഗായത്രിയുടെ ചെവികൾ പെട്ടെന്ന് കൂർത്തു. പരദൂഷണമെന്നു കേട്ടാൽ പിന്നെ അവൾക്ക് മറ്റൊന്നും വേണ്ട. അവൾ സുനിതയുടെ അടുത്തേക്ക് അല്പം കൂടി ചരിഞ്ഞിരുന്നു. "അയ്യോ, അതെയോ? അവളെ കണ്ടാൽ പാവമാണെന്ന് തോന്നുമല്ലോ."
"പാവമോ! എടീ, അവൾ കഴിഞ്ഞ മാസമാ ഇങ്ങോട്ട് വന്നത്. ഓരോ ദിവസവും ഓരോരുത്തരുടെ കൂടെയാ കറക്കം" സുനിത പറഞ്ഞു തീരും മുൻപേ ഗായത്രി തന്റെ അഹങ്കാരം കലർന്ന ശൈലിയിൽ ഇടപെട്ടു.
"എന്റെ സുനിതേ.... ഞങ്ങടെ കായംകുളത്തും ഉണ്ടായിരുന്നു ഇങ്ങനെയുള്ള കുറെ എണ്ണം. കാണാൻ ഒരു ലുക്കുമില്ല, പക്ഷെ ജാഡ കണ്ടാൽ തോന്നും ലോക സുന്ദരിയാണെന്ന്. ഈ കൊച്ചിയിലും അങ്ങനെയൊക്കെ തന്നെയാണല്ലേ?" ഗായത്രി ഒരു പുച്ഛത്തോടെ
💬 Comments
View all comments