Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 2 [Professor Cuckold]
അർജുന്റെ മെസ്സേജ് വന്നിരുന്നു.
അമ്പലത്തിന്റെ പ്രദക്ഷിണവഴിയിൽ നിൽക്കുമ്പോഴാണ് ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തത്. ഗായത്രി നോക്കിയപ്പോൾ അർജുന്റെ മെസ്സേജ്:
"എന്തായി? പോയോ അതോ എന്നോട് കള്ളം പറയുകയാണോ? തെളിവായി ഒരു ഫോട്ടോ എടുത്ത് അയക്ക്..."
അർജുന്റെ ആ കുസൃതി നിറഞ്ഞ ചോദ്യം കണ്ടപ്പോൾ ഗായത്രിക്ക് ചിരി വന്നു. എങ്കിലും ഫോട്ടോ അയക്കാൻ അവൾക് താത്പര്യം ഇല്ലായിരുന്നു... കാര്യം എന്തായാലും അർജുൻ ഒരു അന്യ പുരുഷൻ തന്നെ ആണ്.. ആ ഒരു ലിമിറ്റ് കീപ് ചെയ്യുക തന്നെ വേണം
"പോടേയ്, ഫോട്ടോ ഒന്നും ഇല്ല." എന്ന് അവൾ ടൈപ്പ് ചെയ്തു.
അർജുൻ റീഡ് ചെയ്തു പക്ഷെ മറുപടി ഒന്നും അയച്ചില്ല.. അതവളിൽ തെല്ലൊരു അസ്വസ്ഥത ഉണ്ടാക്കി..
കുറച്ച് നേരം അവൾ ഫോൺ തന്നെ നോക്കി നിന്നും ശേഷം
അവൾ ഫോൺ ഉയർത്തിപ്പിടിച്ചു. സെറ്റ് സാരിയുടെ വടിവുകൾ അവളുടെ ശരീരത്തിൽ വല്ലാതെ ഇറുകി നിൽക്കുകയായിരുന്നു. കുളി കഴിഞ്ഞു വന്നതുകൊണ്ട് സാരിയുടെ നേരിയ തുണി പലയിടത്തും ശരീരത്തോട് ഒട്ടിപ്പിടിച്ചിരുന്നു.
പരമാവതി ഡ്രസ്സ് ഒതുക്കി പിടിച്ച് ഒരു ഫോട്ടോ എടുത്തു..
ആദ്യത്തെ ഫോട്ടോയിൽ അവളുടെ മുഖത്തെ ആ പ്രസാദവും നെറ്റിയിലെ ചന്ദനക്കുറിയുമായിരുന്നു. പക്ഷേ അത് മാത്രം പോരാ എന്ന് തോന്നിയത് കൊണ്ടാവാം, അവൾ ഫോൺ അല്പം ദൂരേക്ക് മാറ്റി പിടിച്ചു. അവളുടെ തുടുത്ത മാറിടങ്ങളും, സാരിയുടെ ബ്ലൗസിനും താഴെ തെളിഞ്ഞു നിൽക്കുന്ന കൊഴുത്ത വയറും ആ ഫോട്ടോയിൽ വ്യക്തമായിരുന്നു.
അവൾ ഒന്നല്ല, മൂന്ന് നാല് ഫോട്ടോകൾ എടുത്തു. അതിലൊന്നിൽ അവളുടെ വിരിഞ്ഞ ചന്തികളുടെ വശവും, ആ നേരിയ സാരിക്കുള്ളിലൂടെ പുറത്തേക്ക് തള്ളി നിൽക്കുന്ന
💬 Comments
View all comments