0%

Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 2 [Professor Cuckold]

Author : Professor Cuckold Read All Parts 255K

പറഞ്ഞു.

"എന്താഡേയ്" ഗായത്രിയുടെ ആകാംക്ഷ കൂടി.

"അതു പിന്നെ... ഞാൻ പറഞ്ഞ് ഉണ്ടാക്കിയതല്ല കേട്ടോ. മറ്റേ ആ കഴപ്പി ഇല്ലേ, അവൾ പറഞ്ഞതാ. ... ആള് കാണുന്ന പോലെ അത്ര വെടിപ്പൊന്നുമല്ലെന്നാ അവൾ പറയുന്നേ."

"എടേയ് മനസിലാകുന്ന പോലെ പറ ? എന്ത് കാര്യമാ?" ഗായത്രി അത്ഭുതത്തോടെ ചോദിച്ചു.

സുനിത അടുത്തേക്ക് നീങ്ങി ബാക്കി പറയാൻ ആഞ്ഞതും പെട്ടെന്ന് അടുത്ത പിരീഡിന്റെ ക്ലാസ് ബെൽ ഉറക്കെ മുഴങ്ങി. സുനിത പെട്ടെന്ന് സംസാരം നിർത്തി, "ഹാ... ബാക്കി ഞാൻ പിന്നെ പറയാം," എന്ന് പറഞ്ഞ് ബുക്ക് തുറന്നു വെച്ചു. ..

ക്ലാസ് സമയത്ത് അധ്യായങ്ങൾക്കിടയിൽ കൂടുതൽ സംസാരിക്കാൻ അവസരം കിട്ടിയില്ലെങ്കിലും, സുനിത പറയാൻ ബാക്കിവെച്ച ആ രഹസ്യത്തെക്കുറിച്ചുള്ള ചിന്ത ഗായത്രിയുടെ മനസ്സിൽ തിളച്ചുമറിയുന്നുണ്ടായിരുന്നു. നിധിന്റെ അമ്മയായ രശ്മിയെക്കുറിച്ച് സുനിത എന്തായിരിക്കും പറയാൻ ഉദ്ദേശിച്ചത്? ആലോചിക്കുംതോറും അവളിൽ കൗതുകവും ഒരുതരം അസ്വസ്ഥതയും ഇരച്ചുകയറി.

ഒടുവിൽ വൈകുന്നേരം ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോഴേക്കും ഗായത്രിയുടെ ഫോൺ വൈബ്രേറ്റ് ചെയ്തു. അർജുനാണ്.

"നീ ഇറങ്ങിയോ? ഞാൻ താഴെ വെയിറ്റ് ചെയ്യുന്നുണ്ട്." ഫോണിലൂടെ അർജുന്റെ ശബ്ദം കേട്ടതും ഗായത്രിയുടെ ഉള്ളൊന്ന് കോരിത്തരിച്ചു.

"ഇറങ്ങി... ഞാൻ ഗേറ്റിലേക്ക് വരുവാ," അവൾ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു.

സുനിതയോട് "ഡേയ്, ഞാൻ നാളെ ബാക്കി പറയാം, എനിക്ക് ചെറിയൊരു തിരക്കുണ്ട്" എന്ന് യാത്ര പറഞ്ഞ് ഗായത്രി കോളേജിന്റെ പ്രധാന ഗേറ്റിലേക്ക് നടന്നു.

ഗായുവിന്റെ വെപ്രാളവും അസ്വസ്ഥതയും സുനിത കണ്ടെങ്കിലും അവളും ഇറങ്ങുന്നതിന്റെ തിരക്കിൽ ആയത് കൊണ്ട് കൂടുതൽ ആലോചിക്കാൻ നിന്നില്ല..

ഭർത്താവല്ലാതെ വേറെ ഒരാൾ തന്നെ പിക്ക് ചെയ്യാൻ വന്നത്

💬 Comments

View all comments