0%

Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 3 [Professor Cuckold]

Author : Professor Cuckold Read All Parts 58.7K

രാവിലെ തന്നെ കിച്ചുവിന്റെ ഉള്ളിൽ കാമം ഇളക്കിവിട്ടു. രാവിലെ തന്നെ അവന്റെ കുണ്ണ പാന്റിനുള്ളിൽ കമ്പിയായി മുറുകി.

അവളെ തന്നെ നോക്കിക്കൊണ്ട് അവൻ പതുക്കെ അടുത്തേക്ക് വന്നു. എന്നാൽ കെട്ടിപ്പിടിക്കാനോ അവളുടെ ശരീരത്തിലേക്ക് വീഴാനോ അവൻ നിന്നില്ല.

ചിലപ്പോൾ അവൾ ദേഷ്യപ്പെടും, കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള ആ പിണക്കം അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു; ആ പിണക്കം ഒന്ന് മാറട്ടെ എന്ന് കരുതിയാണ് അവൻ അടുത്ത് ചെന്നത്.

എന്നാൽ ഗായത്രിയുടെ മനസ്സിൽ മറ്റൊരു ചിന്തയായിരുന്നു. അർജുൻ ഇന്നലെ അയച്ച ആ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു

"നോക്കിക്കോ, ഈ വേഷത്തിൽ കാണുമ്പോൾ അവൻ നിന്നെ കൊതിച്ചുപോകും." അർജുൻ അതിരുകൾ ലങ്കിച്ചാണ് അതൊക്കെ പറഞ്ഞതെങ്കിലും, അവൾക്ക് ആ പറച്ചിൽ ഇഷ്ടപ്പെട്ടിരുന്നു. അർജുൻ പറഞ്ഞതുപോലെ കിച്ചു തന്നെ ഈ കോലത്തിൽ കാണുമ്പോൾ തന്റെ മേൽ ഭ്രാന്തമായ കൊതി തോന്നണമെന്ന് അവൾ മനസ്സുകൊണ്ട് ആഗ്രഹിച്ചു. തന്നെ ഒന്നു കെട്ടിപ്പിടിച്ച് ചുണ്ടിൽ ചുംബിക്കുമെന്ന് അവൾ പ്രതീക്ഷിച്ചു.

പക്ഷെ കിച്ചുവിന്റെ അടുത്ത വാക്കുകൾ അവളുടെ ആ ചെറിയ പ്രതീക്ഷകളെ പൂർണ്ണമായി തകർത്തെറിഞ്ഞു. അവൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു:

"ചായ ഉണ്ടോ ഗായു...?"

കിച്ചുവിന്റെ ചോദ്യം കേട്ട് ഗായത്രിയുടെ ഉള്ളിൽ കടുത്ത അമർഷം തിളച്ചുയർന്നു. താൻ ഇത്രയും പ്രതീക്ഷയോടെ, ഈ സ്ലീവ്‌ലെസ്സ് ചുരിദാർ ഇട്ട് അവന്റെ മുന്നിൽ നിന്നിട്ട്, ഒരു നോക്ക് പോലും കാണാനോ ഒന്ന് പുകഴ്ത്താനോ തയ്യാറാകാതെ...

അവൾ ചിന്തകൾ നിർത്തി..

അവൾ വലിഞ്ഞുമുറുകിയ മുഖത്തോടെ കിച്ചുവിനെ തറപ്പിച്ചു നോക്കി. ആ കണ്ണുകളിലെ കടുത്ത ദേഷ്യവും അതൃപ്തിയും കിച്ചുവിന് വ്യക്തമായി മനസ്സിലായി.

"ആ ഉണ്ട്.. തരാം..."

💬 Comments

View all comments