Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 3 [Professor Cuckold]
പിൻവശം, അവനിൽ ചെറിയ ഒരു ഞെട്ടലും ഒപ്പം കാമവും ജനിപ്പിച്ചു, . അതിന്റെ കൂടെ ഒരു വെള്ള ലെഗിൻസും. തന്റെ ഭാര്യയുടെ ഉടൽ വടിവുകൾ ഇത്രത്തോളം തെളിഞ്ഞു നിൽക്കുന്നത് അവൻ ആദ്യമായി കാണുന്ന പോലെ. കൈയില്ലാത്ത ആ വേഷത്തിൽ അവളുടെ കക്ഷത്തിന്റെ സൈഡിൽ കറുത്ത ഷെയ്ഡ്‌സ് കാണാം, അതാണ് അവൾ ഇത്രയും കാലം ഇടാതിരുന്നതിന്റെ ഒരു കാരണം..
പക്ഷെ ഇപ്പോൾ എന്തായിരിക്കും ഇത് ഇട്ടത് എന്നവൻ ആലോചിച്ചു... ഇനി അർജുന് വേണ്ടി... ഒരു ഞെട്ടലോടെ അവൻ ഓർത്തു..
അവളോട് ചോദിച്ചേ പറ്റുള്ളൂ.. ഇല്ലെങ്കിൽ.. ഇല്ലെങ്കിൽ തന്റെ ഭാര്യ തന്നിൽ നിന്നും വിട്ടു പോകും.. രണ്ടും കല്പിച്ച് അവൻ ചോദിച്ചു..
"ഗായൂ..." കിച്ചു അവളുടെ അടുത്തേക്ക് വന്നു. "നീ ഇതെന്താ... നീ ഈ ഡ്രസ്സ് ഒക്കെ ഇട്ടത്? നിനക്ക് മടിയല്ലായിരുന്നോ?"
ഗായത്രി ദേഷ്യം പുറത്ത് കാണിച്ചു കൊണ്ട് ഫോണിൽ നിന്ന് മുഖം എടുക്കാതെ പറഞ്ഞു, "ഹാ.. എപ്പോളും ഒരേപോലെ നടന്നാ മതിയോ. കുറച്ചൊക്കെ ചേഞ്ച് എനിക്കും ആവാം എന്ന് തോന്നി"
"നീ വാങ്ങിയതാണോ" കിച്ചുവിന്റെ ചോദ്യം നേരിട്ടുള്ളതായിരുന്നു. അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി.
ഗായത്രിക്ക് പെട്ടന്ന് വാക്കുകൾ കിട്ടിയില്ല. സത്യം പറഞ്ഞാൽ അത് വലിയ പ്രശ്നമാകുമെന്ന് അവൾക്ക് ഭയമുണ്ടായിരുന്നു. അവൾ ഒന്ന് പതറി, എങ്കിലും ധൈര്യം സംഭരിച്ച് പറഞ്ഞു, "അത്... ഞാൻ ഇന്നലെ ക്ലാസ്സ് കഴിഞ്ഞ് വരുമ്പോൾ വാങ്ങിയതാ."
കിച്ചു ഒന്നും മിണ്ടിയില്ല. അവൾ നുണ പറയുകയാണെന്ന് അവന് മനസിലായി. ഇന്നലെ അർജുന്റെ കൂടെ ഐസ്‌ക്രീം കഫേയിൽ കണ്ടതും, ഇന്ന് പെട്ടെന്നുണ്ടായ ഈ മാറ്റവും എല്ലാം കൂടി
💬 Comments
View all comments