← Back to ഹീരയുടെ ഓര്‍മ്മകള്‍ [കമ്പി ചേട്ടന്‍]

Comments

ഹീരയുടെ ഓര്‍മ്മകള്‍ [കമ്പി ചേട്ടന്‍] · approved reader discussion

അനിയന്‍ • 10-09-2019 06:59

കഥ എന്നല്ലേ പറഞ്ഞത്. അത് എങ്ങിനെ പോയാല്‍ എന്താ. അവരവരുടെ ഭാവനക്കനുസരിച്ച് അങ്ങ്  പോട്ടെ. അതില്‍ നീതിഭോതമോ  ജീവിതലക്ഷ്യങ്ങളോ  കാണണ്ട. എഴുതട്ടെ ഇനിയും എഴുതട്ടെ. കമ്പി കഥയല്ലേ, നമുക്ക് ആസ്വതിക്കാം
വിശ്വസനീയമായ  കഥകളെ  എഴുതാവൂ.

Sebin mathew • 09-09-2019 00:19

Super

പൊന്നു.? • 08-09-2019 17:02

കൊള്ളാം.....

????

നിമ്യ • 21-09-2017 19:37

നാളുകള്‍ക്ക് ശേഷം കമ്പി ചേട്ടന്‍റെ കഥ കിട്ടി.

കഥ ഒരു variety ആയിട്ടുണ്ട്‌ കേട്ടോ.

എന്നാലും ചേട്ടന്‍റെ ഒരു കഴിവ് വച്ചു കുറച്ച് കൂടി സൂപ്പര്‍ കഥകള്‍ പ്രതീക്ഷിക്കുന്നു.

Kumar • 19-09-2017 22:19

Continue

sha • 19-09-2017 17:35

venda very boring

Master • 19-09-2017 10:11

ചേട്ടാ, താങ്കള്‍ ആവശ്യപ്പെട്ടതുകൊണ്ട് ഞാനീ കഥ വായിച്ചു. താങ്കള്‍ എന്താണോ പറയാന്‍ ഉദ്ദേശിച്ചത്, അത് വേണ്ടതുപോലെ വന്നിട്ടില്ല. കഥയില്‍ അവിശ്വസനീയത വളരെ വളരെ കൂടുതലുണ്ട്. അതേപോലെ താങ്കള്‍ വളരെ ധൃതി പിടിച്ച് ആലോചിക്കാതെ എഴുതിയതുപോലെയും എനിക്ക് തോന്നി.

ആദ്യ പാരഗ്രാഫ് നോക്കുക, അതില്‍ മിക്ക വാചകങ്ങളും അവസാനിക്കുന്നത് ഒരേ രീതിയിലാണ്. "ആയിരുന്നു" എന്ന മട്ടില്‍. ഈ പ്രശ്നം പലയിടത്തും ഉണ്ട്. അതേപോലെ വീട്ടില്‍ ആദ്യമായി വന്നു കയറി കള്ളം പറഞ്ഞ ഒരു അപരിചിതന് പെണ്ണ് വഴങ്ങി കൊടുക്കില്ല എന്നൊന്നും ഞാന്‍ പറയില്ല, എനിക്ക് നേരിട്ട് അത്തരം അനുഭവങ്ങള്‍ (ഞാന്‍ കള്ളം പറയുകയോ കളിക്കാന്‍ നോക്കുകയോ ഒന്നും ചെയ്തില്ല, പക്ഷെ പെണ്ണ് ചുമ്മാ കേറി ലൈനായി) ഉണ്ട്. പക്ഷെ ഒരു കഥയായി എഴുതുമ്പോള്‍ പരമാവധി വിശ്വസനീയമായ ഒരു അന്തരീക്ഷം കെട്ടിപ്പടുക്കാന്‍ നോക്കണം. അത് ഈ കഥയുടെ ഒരു കുറവാണ്. താങ്കള്‍ പറയാന്‍ ഉദ്ദേശിച്ചതും അതിന്റെ ഫീലും എനിക്ക് നന്നായി മനസിലാകും. പക്ഷെ അത് വേണ്ടവിധം കഥയില്‍ വന്നിട്ടില്ല.

നിമ്യ • 21-09-2017 19:40

ഓ പിന്നേ, ഒന്ന് പോയേ മാസ്ററെ. താങ്കളുടെ കഥകള്‍ നല്ലതാണ് എന്നതില്‍ സംശയം ഇല്ല. അത് പോലെ തന്നെ നല്ലതാണ് ചേട്ടന്‍റെ കഥകളും.

മാസ്റ്റര്‍ക്ക് വേറെ പണി ഇല്ലാത്തത് കൊണ്ട് കമ്പി കഥ ഒന്നിന് പിറകേ ഒന്നായി പടച്ചു വിടുന്നു. പാവം ചേട്ടന് പണി തിരക്ക് ഉള്ളത് കൊണ്ട് എഴുതാന്‍ പറ്റുന്നില്ല എന്നേയുള്ളൂ.

മാസ്റ്ററുടെ മിക്ക സ്ത്രീ കഥാപാത്രങ്ങളും ആണുങ്ങളെ കണ്ട മാത്രയില്‍ കാലകത്തി കൊടുക്കുന്നവരാണല്ലോ. അതൊക്കെ ഞങ്ങള്‍ക്ക് ബോധിച്ചെങ്കില്‍ ഇതും ഞങ്ങള്‍ക്ക് ബോധിച്ചു.

മാസ്റ്ററുടെ ഒരു വാചകം എനിക്ക് തീരെ ബോധിച്ചില്ല. മറ്റുള്ളവരുടെ കഥകള്‍ വായിക്കാറില്ല എന്ന്‍. എന്തോ ഒരു പുച്ഛം പോലെ. അത് നല്ലതല്ല കേട്ടോ മാസ്റ്റര്‍.

Master • 23-09-2017 15:37

എന്നോട് വായിക്കാന്‍ പറഞ്ഞത് കൊണ്ടാണ് ഞാന്‍ വായിച്ചത്. വായിച്ചാല്‍ എന്റെ അഭിപ്രായം ഞാന്‍ പറയും.

പിന്നെ കമ്പി ചേട്ടന്റെ കഥകള്‍ക്ക് മാത്രം അഭിപ്രായം പറയുന്ന ഈ നിമ്യയെ എനിക്ക് അറിയില്ല എന്ന് മാത്രം കരുതരുത്...കുട്ടിക്കളി കണ്ടാല്‍ തിരിച്ചറിയാത്ത ആളല്ല ഞാന്‍. പിന്നെ, എന്റെ കഥകള്‍ വായിക്കാന്‍ ആരോടും ഞാന്‍ പറയാറില്ല..വേണേല്‍ വായിച്ചാല്‍ മതി..ഒരു നിര്‍ബന്ധവും ഇല്ല. മറ്റു കഥകള്‍ വായിക്കാത്തത് പുച്ഛം കൊണ്ടല്ല..താല്പര്യം ഇല്ലാത്തത് കൊണ്ടും സമയക്കുറവുകൊണ്ടും ആണ്.

പിന്നെ എന്റെ കുടുംബം ജീവിച്ചു പോകുന്നത് ഞാന്‍ ജോലി ചെയ്തിട്ടല്ല..കുട്ടന്‍ ഡോക്ടര്‍ മാസാമാസം ഒരു വന്‍ തുക അങ്ങോട്ട്‌ അയയ്ക്കും. അതുകൊണ്ട് യാതൊരു തിരക്കുമില്ലാതെ ഞാന്‍ കമ്പി കഥകള്‍ പടച്ചു വിടുന്നു..പാവം ചേട്ടന് സമയം തീരെ ഇല്ലാതെ ഇരുന്നിട്ടും അന്യായ എഴുത്തെഴുതി "നിമ്യയെ" സന്തോഷിപ്പിക്കുന്നതില്‍ ഞാനും സന്തോഷിക്കുന്നു.

Shambu Annan • 19-09-2017 01:42

Kambi chettaa... kalakki eathrayum pettann bakki ezhuthu.. pls..

Vijayakumar • 18-09-2017 15:53

Super..adipoli..please continue..

Akh • 18-09-2017 14:47

Thudakam kollam .kambicheta thudarnu ezhuthu .adutha bagathinayi kathirikunu

Vinu • 18-09-2017 01:50

Good good ????????????

krish • 17-09-2017 22:09

Adipoli super continue

Sheba • 17-09-2017 19:56

Waiting eagerly for the next part

kk • 17-09-2017 17:38

അടിപൊളി...plz continue

thamashakaran • 17-09-2017 17:17

Continue