← Back to ഹേമ [Sojan]

Comments

ഹേമ [Sojan] · approved reader discussion

Das • 20-02-2023 15:44

കൊള്ളാം തുടരുക ?

Varma • 19-02-2023 12:58

ഇങ്ങനെയും നടക്കും, നടന്നിട്ടുമുണ്ട്.
Good thought

സംഗീത ബാബു • 19-02-2023 09:42

കിളിപോയി എഴുതിയത് പോലെ ഉണ്ട് ?

Sagar • 19-02-2023 10:38

അല്ല സുഹൃത്തേ, നല്ല ബോധത്തോടെ വർഷങ്ങൾക്ക് മുമ്പ് എഴുതി വച്ചതാണ്. ഇത് ഇതുപോലെ തന്നെ നടന്നതായതിനാലാണ് അങ്ങിനെ തന്നെ എഴുതിയത്. എനിക്ക് ഭാവനയുടെ ചിറകിൽ കയറി എഴുതാനായി ഇഷ്ടം പോലെ തീമുകൾ ഉണ്ട്, എന്നാൽ ഇത് എഴുതിയത് എങ്ങിനെല്ലാം ബന്ധങ്ങൾ ഉരുത്തിരിയാം എന്ന്‌ പറയാനും, ജയങ്ങൾ മാത്രമല്ല പരാജയങ്ങളും ഉണ്ടാകാം എന്ന്‌ വായനക്കാർക്ക് തിരിച്ചറിയാനുമാണ്. മറ്റൊന്ന്‌ ആദ്യം അവരെ കണ്ടപ്പോൾ ഉണ്ടായിരുന്ന ഭംഗിയും, മാസ്മരീകതയും അവസാനം കണ്ടപ്പോൾ ഭീകരമായി നഷ്ടപ്പെട്ടിരുന്നു എന്നതാണ്. എങ്ങിനെ ആ രീതിയിൽ ഒരാൾ മാറും എന്ന്‌ എനിക്ക് ഇന്നും അത്ഭുതമാണ്. അതിനാൽ തന്നെ എന്റെ താൽപ്പര്യം തീർത്തും ഇല്ലാതായിപ്പോയി. അത് അങ്ങിനെ ഒരു അവസ്ഥ വരുമ്പോൾ മാത്രമേ നമ്മുക്ക് മനസിലാകൂ. ഈ സൈറ്റിൽ 5-6 കഥകൾ ഇനിയും പ്രസിദ്ധീകരിക്കാത്തതായിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ അത് വായിച്ചിട്ട് കമന്റ് ചെയ്യുക. സ്നേഹ പൂർവ്വം