0%

Chapter Title : ഹേമചിറ്റ [ധൃഷ്ടധ്യുമ്നൻ]

അമ്മേ... നമുക്ക് റൂമിലോട്ടു പോകാം."

"അവൻ അമ്മയെയും കൂട്ടി റൂമിലേക്ക് നടന്നു."

"ആഹ് നീ എത്തിയോ ശ്രീ..."

"അച്ഛാ... ദാ... ഇത് നോക്ക്... " കയ്യിലുള്ള അപ്പോയ്മെന്റ് ലെറ്റർ പൊട്ടിച്ചവൻ അച്ഛന്റെ കയ്യിൽ കൊടുത്തു.

നീ ഇതുമായെ വരുള്ളൂ എന്നെനിക്കു അറിയാമായിരുന്നു. അംബികേ പ്രാർത്ഥനക്കെല്ലാം ദൈവം ഇപ്പൊ മറുപടി തന്നില്ലേ?

അംബിക:- നാളെ തന്നെ അമ്പലത്തിൽ നേർന്നത് എല്ലാം ചെയ്യണം. എന്റെ മുരുകാ നീ ഞങ്ങളെ കാത്തു.

രവി :- അപ്പൊ പിന്നേ എങ്ങനെയാ ശ്രീ? അടുത്തആഴ്ച തന്നെ ജോയിൻ ചെയ്യണ്ടേ...?

ശ്രീ :- രണ്ടു ജോഡി ഡ്രസ്സും ഒരു ഷൂസും വാങ്ങണം. സമയം ഉണ്ട്.

അംബിക :- ഓഫീസെവിടാടാ?

ശ്രീ :- തിരുവനന്തപുരം, ടെക്നൊപ്പാർക്ക്

അംബിക :- ഇവിടടുത്തൊന്നും കിട്ടിയില്ലേ?

രവി:- നിന്റെ മോനു വേണ്ടി കമ്പനി ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്യുമെന്ന് ദാ അപ്പോയിമെൻറ് ലെറ്ററിന്റെ താഴെ പറഞ്ഞിട്ടുണ്ട്.

അംബിക:- കളിയാക്കണ്ട.

{lo :þ Fât½ ASnWp C{S kngfn¡m³ F´n^n¡p¶p...Mm³ s{X]nWn tbm]n k^mw

^kn :þ b¯v Wq_p Nnt`mfoäÀ At§m«pfnt§m«pw ]m{S tk*m... Wo AknsX AXps¯§mWpw kÃX¯pw _qw Dt*m F¶v tWm¡v. AwdnN:þ tif Sn^pkW´bp^¯tÃ? G«m, AkÄ Bs\¦n Hä¡v Smfhn¡pkm B^pw Sn^nªp tWm¡p¶nà ^*pfq¶p Unkhw {los]]pw A^pt\]pw At§m«v knXm³ B\v b_tª... ^kn :þ Wo AktamXv tImUn¡v sXNvtWmbmÀ¡v AXp¯mt\m F¶v. ASnWXp¯v koXv kmXN¡v Nn«ptfm¶v tImUn¡v. AwdnN :þ Mm³ Aksa H¶p knan¡s«... AwdnN tcm¬

💬 Comments

View all comments