Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]
പറഞ്ഞു കൊണ്ട് അവർ നോട്ടം മാറ്റി...!
"ഒരു മിനിറ്റ്...മൊബൈൽ എടുത്തു വരാം.!!"
തിടുക്കത്തിൽ പറഞ്ഞുകൊണ്ട് ഞാൻ മുറി വിട്ടിറങ്ങി. എൻ്റെ മുറിയിലേക്ക് കയറിയതും ഞാൻ..തുള്ളിച്ചാടിയും... ശബ്ദമില്ലാതെ ആർത്തു വിളിച്ചും.. മുഷ്ടി ചുരുട്ടി വായുവിൽ ഇടിച്ചുമൊക്കെ സ്വർലോകസന്തോഷം പെയ്തൊഴിച്ചു...!
ശേഷം മുഖവും ശരീരവും സാധാരണ നിലയിലാക്കിക്കൊണ്ട് മൊബൈലും എടുത്ത് മേമയുടെ മുറിയിലേക്ക് ചെന്നു...!
അപ്പോഴേക്കും കിടക്കയൊക്കെ കുടഞ്ഞു വിരിച്ചു കഴിഞ്ഞിരുന്നു...!
"എന്തിനാ ഈ സമയത്ത് മൊബൈൽ..?!"
മേമ കിടക്കയിലിരുന്നുകൊണ്ട് മുടി മാടി ഉച്ചിയിൽ വാരി കെട്ടിക്കൊണ്ടു ചോദിച്ചു...!
"മുടി കെട്ടണ്ട മേമേ..പ്ലീസ്..!!"
എന്റെ വായിൽ നിന്നും വീണത് മേമയുടെ ചോദ്യത്തിനുള്ള മറുപടിയായിരുന്നില്ല...!
അവർ പെട്ടെന്ന് ആ പ്രവൃത്തി നിർത്തിക്കൊണ്ട് എന്നെ നോക്കി..!!"
"എന്തെ...???"
അതിനു മറുപടി പറയാതെ ഞാൻ വെറുതെ നിന്ന് ചിരിച്ചു...!
"ഓ...മുടിയുടെ ഉള്ളിൽ കിടക്കണമായിരിക്കും..!!"
മേമയുടെ മുഖത്ത് പെട്ടെന്നൊരു ചിരി പടർന്നു. എന്നാൽ അത് പെട്ടെന്ന് തന്നെ മറച്ചുകൊണ്ട് അവരൊന്നു ചിണുങ്ങി...!
"മുടി മൊത്തം ചിക്കാകും കണ്ണാ..!!"
"സാരോല്ല...നാളെ ഞാൻ എണ്ണയൊക്കെ തേച്ചു ചിക്കൊക്കെ കളഞ്ഞു തന്നോളാം..!!"
ഞാനൊരു കൊഞ്ചലോടെ ആ മുടിയിൽ തഴുകി...!
ഒരു ഗൂഡമായ പുഞ്ചിരിയോടെ ഒരു നിമിഷം എന്നെ നോക്കിയ ശേഷം കെട്ടിത്തുടങ്ങിയിരുന്ന മുടി മേമ അഴിച്ചു വിട്ടു...!
"എന്നാ ഇന്നാ..കേറിക്കിടന്നോ..!!"
കെറുവ് നിറഞ്ഞൊരു ചിരിയോടെ മുടി വിടർത്തി കാണിച്ചുകൊണ്ട് അവരെൻ്റെ വയറിൽ മെല്ലെയൊന്നു ഇടിച്ചു...!
"ആഹ്...! മേമ കിടക്ക്...എന്നിട്ട് കിടന്നോളാം..!!"
ഇടി ആഘാതമായെന്നപോലെ കാണിച്ചുകൊണ്ട് കുസൃതിയോടെ ഞാനാ കവിളുകൾ പിച്ചി വലിച്ചു...!
"നിനക്ക് എപ്പോഴും എവിടെങ്കിലുമൊക്കെ പിടിക്കണോ..!!"
കവിളുകൾ തടവിക്കൊണ്ട് വശ്യമായൊരു ചിരിയോടെ മേമ ചുമരരികിലേക്ക് ചാരികയറിയിരുന്നു...!
"മേമ വളരെ
💬 Comments
View all comments