Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]
സോറി...ഇങ്ങനെ ചെയ്യേല്ലേ..!!!"
ഇക്കിളി സഹിക്കാനാവാതെ അവർ കാറിക്കൂവിക്കൊണ്ട് കേണപേക്ഷിച്ചു...!
ഞാൻ പെട്ടെന്ന് ആ കയ്യിലെ പിടുത്തം വിട്ടു. നല്ല ഉച്ചത്തിലാണ് മേമയുടെ കാറൽ, ഗതികെട്ട സമയത്ത് താഴെ ആരെങ്കിലും കേട്ടാപ്പിന്നെ ആകെ മൂഞ്ചിയ അവസ്ഥയാവും...!
ശക്തമായി കിതച്ചു കൊണ്ട് മേമ മലർന്നടിച്ച് കിടന്നുകൊണ്ട് എന്നെ നോക്കി. എന്നെ അരച്ച് കുടിക്കാനുള്ള ഒരു ഭാവമാണാ മുഖത്ത്...!
"എന്തേയ്..!!"!
ഞാനൊരു ഭീഷണിപ്പെടുത്തുന്ന നോട്ടം നോക്കി...!
പെട്ടെന്നൊരു ഭയപ്പാടോടെ മേമ ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു...!
നാടകീയമായൊരു മൂളലോടെ ഞാനും കിടക്കയിലേക്ക് വീണു...!
മിനിട്ടുകൾ കഴിയുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല. ഒടുക്കം മേമ തന്നെ മൌനം വെടിഞ്ഞു...!
"അല്ലാ...നമ്മൾ വേറെന്തോ പറഞ്ഞോണ്ടിരുന്നതല്ലേ..അതെന്തായിരുന്നു.!!"
അവരെന്റെ നേരെ ജിജ്ഞാസയോടെ തലചെരിച്ച് നോക്കി...!
"പറഞ്ഞപോലെ അതെന്തായിരുന്നു..!!!"
ഞാനും ആവിഷയം മറന്നു പോയിരുന്നു....!
ഞങ്ങൾ രണ്ടും ഒരേപോലെ ചിന്തയിലാണ്ടു. ഒടുക്കം എനിക്ക് തന്നെ ആദ്യം ഓർമ്മ വന്നു..!
"ആഹ്...അത് നമ്മുടെ കണ്ണൂർക്കാരൻ....മേടെ പഴേ കെട്ടോൻ്റെ കാര്യം..!!!!"
ഞാൻ പെട്ടെന്ന് മേമയുടെ നേരെ തിരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു...!
“ഓഹ് ..ശരിയാ...അതെന്താ ഇപ്പൊ അങ്ങേർ മണ്ടനാണെന്ന് തോന്നാൻ..?!!"
അവർ എന്റെ കണ്ണുകളിലേക്ക് സാകൂതം നോക്കി...!
ഞാൻ മെല്ലെ കയ്യെടുത്ത് ആ മുടിയിലൂടെ മെല്ലെ തഴുകി...!
"ഇതുപോലൊരു സൗന്ദര്യധാമത്തെ വേണ്ടെന്നു വച്ചവനെ പിന്നെ ബുദ്ധിമാൻ എന വിളിക്കാനൊക്കോ..! മണ്ടൻ മരമണ്ടൻ.. അങ്ങേരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ.....!
ഞാൻ ഒരു നിമിഷം നിർത്തി...!
"ഉം..പോരട്ടെ..നീയായിരുന്നെങ്കിൽ..???"
മേമയുടെ കണ്ണിൽ ഒരു കുസൃതി നിറഞ്ഞു...!
ഞാൻ ആ കണ്ണുകളിലേക്ക് നിർന്നിമേഷം നോക്കി. പിന്നെ ആ ദേഹത്തോട് പറ്റിച്ചേർന്ന കിടന്നുകൊണ്ട് വയറിലൂടെ കയ്യിട്ട് അവരെ കെട്ടിപ്പിടിച്ചു....!
"അയാളുടെ സ്ഥാനത്തു
💬 Comments
View all comments