Chapter Title : ഹേമലത എന്റെ മേമ 13 [കർണ്ണൻ]
കുന്തിച്ചിരുന്നുകൊണ്ട് ലിസിച്ചേച്ചി പശുവിനുള്ള കാടി കലക്കുകയാണ്. സൊസൈറ്റി സമരമായതിനാൽ തൊഴുത്ത് ക്ലീനാക്കലും പുല്ലും വെള്ളവും കൊടുക്കലുമൊക്കെ ലിസിച്ചേച്ചി തന്നെയാണ് ചെയ്യാറ്....!
രണ്ടുപേരും എന്തോ വലിയ വലിയ ചർച്ചയിലാണ്. ചിലപ്പോ മിഷേലിന്റെ ഡ്രസ്സ് വിഷയമാകും. എന്തായാലും അങ്ങോട്ട് പോകുന്നത് ബുദ്ധിയല്ല. ലിസിച്ചേച്ചി വല്ല കമ്പി നോട്ടവും നോക്കി മേമയെങ്ങാൻ കണ്ടാൽ ആകെ പണിയാകും....!
തിരികെ സോഫയിൽ തന്നെ പോയിക്കിടന്നു. കുറെനേരം ഗെയിം കളിച്ചും മറ്റും സമയം തള്ളി നീക്കി. ഇടയ്ക്കെപ്പോഴോ അങ്ങ് മയങ്ങിപ്പോയി. മേമ വന്ന് കുലുക്കി വിളിച്ചപ്പോഴാണ് പിന്നെ വിവരമറിയുന്നത്....!
"ഞാൻ കുറെ വിളിച്ചു നോക്കി. അറിഞ്ഞില്ല.."
അമ്മമ്മ മോണ കാട്ടി ചിരിച്ചു....!
"എത്ര നേരാ വെള്ളത്തിൽ മദിച്ചത്.. പിന്നെ ക്ഷീണം കാണാതിരിക്കോ..!"!!
മേമ അർഥം വച്ചൊരു ചിരിയോടെ എന്നെ നോക്കി....!
പകലുറക്കത്തിന്റെ ക്ഷീണത്തോടെ ഞാൻ മെല്ലെ എഴുന്നേറ്റിരുന്നു...!
"കൊറച്ച് കട്ടനങ്ങ് കുടിച്ചോ..ഉറക്കമൊക്കെ താനേ പോകും..!"
അമ്മച്ചൻ വക പൊടിക്കൈ....!
മേമ ചായ എടുക്കണോ എന്ന ഭാവത്തിൽ എന്നെ നോക്കി. ഞാൻ വേണ്ടെന്ന അർത്ഥത്തിൽ തലയിളക്കി....!
"സീരിയൽ കണ്ടുകണ്ടു ബോധം പോയതായിരിക്കുന്നാ ഞാൻ കരുതിയത്..!"
മേമ എൻ്റെ അടുത്തായി ഇരുന്നു....!
"ഈ രണ്ടെണ്ണത്തിനെ സമ്മതിക്കണം..എന്റമ്മോ..!"
അമ്മച്ചനെയും അമ്മമ്മയും ഉദ്ദേശിച്ച് ശബ്ദം വളരെ താഴ്ത്തിയാണ് ഞാൻ പറഞ്ഞത്...!
"നിനക്ക് മുറീൽ പോയി കിടന്നൂടായിരുന്നോ..!"
മേമ ചിരിച്ചുകൊണ്ട് എന്നെയൊന്നു തള്ളി..!
"ഒരു കമ്പനി ഇല്ലാഞ്ഞിട്ടാ..!!"
തള്ളലിൽ ആടിപ്പോയ ഞാൻ നേരെയിരുന്നുകൊണ്ട് കണ്ണിറുക്കി....!
മേമ പൊടുന്നനെ അമ്മച്ചനെ നോക്കി. ഞാൻ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായതിന്റെ ഒരു നേരിയ പരിഭ്രമം ആ കണ്ണുകളിലുണ്ടായിരുന്നു....!
ആരും കേട്ടിട്ടില്ലെന്ന് കണ്ടതും നെറ്റി ചുളിച്ച് ശാസനപോലെ എൻ്റെ
💬 Comments
View all comments