0%

Chapter Title : ഹേമലത എന്റെ മേമ 2 [കർണ്ണൻ]

Author : kkstories Read All Parts 231.9K

തടഞ്ഞു.... അവർ ചോദ്യ ഭാവത്തിൽ എന്നെ നോക്കി....!

"ഈ മരം കോച്ചുന്ന തണുപ്പത്തു ഇവരുടെ മേത്തു വെള്ളാവോഴിക്കണോ....അല്ലെ മേമ എന്നെ കെട്ടി പിടിച്ച പോലെ ഇവരെയും പിടിക്കേണ്ടി വരും....അവർക്കും കുറച്ചു ചൂട് കിട്ടട്ടെ"..!!!!

ഞാൻ ഒരു കള്ള ചിരിയോടെ പറഞ്ഞു....!

"ഡാ.. ഡാ അടി..അടി"..!!!!

അവർ തമാശ ആസ്വദിച്ചിട്ടെന്ന പോലെ ചുണ്ട് കൂട്ടി പിടിച്ചു എനിക്ക് നേരെ കയ്യൊങ്ങി...

ഞാൻ പല്ല് മുഴുവൻ വെളിയിൽ കാണും വിധം ഇളിച്ചു കാണിച്ചു.....!

"അപ്പൊ എങ്ങനാ കഴുകുന്നേ"..!!!!

അതെ ഭാവത്തിൽ തിരിച്ചും ചിരിച്ചു കൊണ്ട് മേമ ചോദിച്ചു......!

"പശുക്കളെ തത്കാലം പുറത്തു കെട്ടാം....ക്ളീൻ ആക്കിയ ശേഷം തിരികെ കയറ്റാം.... നമ്മളെ പോലെ അതുങ്ങൾക്കും തണുപ്പ് ഉള്ളതല്ലേ"..!!!!

എന്റെ നിർദേശം മേമ അംഗീകരിച്ചു.....!

"ഇന്നലെ കണ്ട ആളെ അല്ല....ആ കലിപ്പ് മോന്തയൊക്കെ എവിടെ പോയി...ഞാൻ കരുതി രാവിലെ തന്നെ പെട്ടിയെടുക്കുമെന്ന്"..!!!!

പശുവിനെ അഴിച്ചു കെട്ടുന്നതിനിടയിൽ മേമ എന്നോട് ചോദിച്ചു.....!

"അയ്ശേരി എന്നാ കലിപ്പ് മോന്തയെടുക്കാം എന്തെ"..!!!!

ഞാനൊരല്പം ഗൗരവം നടിച്ചു.....!

"അയ്യോ വേണ്ടായേ എനിക്കിതു മതി....എന്റെ മോനെ എനിക്കിങ്ങനെ കണ്ട മതി....മറ്റേതൊരു മര മോന്തായ"..!!!!

ആ പ്രയോഗം കേട്ടു ഞാൻ പൊട്ടിച്ചിരിച്ചു പോയി.....!

"എന്താ ഒരു ചിരിയൊക്കെ കേൾക്കുന്നേ"..!!!!

ഒരു ചെറിയ ടോർച്ചും തെളിച്ചു ലിസി ചേച്ചി അങ്ങോട്ടേയ്ക്ക് കയറി വന്നു....!

"ചേച്ചി ശെരിക്കൊന്നു നോക്കിക്കേ ഇവിടെ ആർക്കേലും എന്തേലും മാറ്റവുണ്ടോന്നു"..!!!!

മേമ ചിരി അമർത്തി ലിസിച്ചേച്ചിയുടെ നേരെ നോക്കി കണ്ണ് കൊണ്ട് എന്നെ നോക്കാൻ ആംഗ്യം കാണിച്ചു.....!

"മാതാവേ ഇന്നലെ ചാണകം അലർജിയാണെന്നും പറഞ്ഞു പോയ ചെക്കനാണല്ലോ...ഇതെന്ന തലയിൽ തേങ്ങ

💬 Comments

View all comments