Chapter Title : ഹേമലത എന്റെ മേമ 2 [കർണ്ണൻ]
എന്നൊരു തീരുമാനത്തിൽ എത്തിയത്. കാരണം ഇത് ഇരുട്ടിൽ മറഞ്ഞിരിക്കേണ്ട ഒരു മാണിക്യം അല്ല....
വിമർശനങ്ങൾ പ്രതീക്ഷിച്ചതു തന്നെയാണ്....
ഒരിക്കലും പക്ഷെ ഈ കഥ എന്റേതാക്കി മാറ്റാനോ ഇതിന്റെ ക്രെഡിറ്റ് അടിച്ചു മാറ്റണമെന്നോ ഒരു ഉദ്ദേശം ഉണ്ടായിട്ടില്ല..അങ്ങനെ വിചാരിച്ചാൽ ഞാൻ ഒരു വിഡ്ഢി ആണെന്ന് സ്വയം സമ്മതിക്കുന്നത് പോലെയാകും. കാരണം ഈ കഥ വായിച്ചിട്ടുള്ള മനസ്സിൽ ഇന്നും മായാതെ അതിനെ സൂക്ഷിക്കുന്ന ഒട്ടനവധി ആളുകൾ ഇവിടെ ഉണ്ട്.....
പിന്നെ പേര് മാറ്റിയത്. പഴയ പേരിൽ തന്നെ എഴുതിയാൽ അത് പബ്ലിഷ് ചെയ്യുന്നതിൽ എന്തെങ്കിലും തടസം ഉണ്ടായലോ എന്ന് വിചാരിച്ചു......
ഇതിന്റെ തുടർച്ച എഴുതിക്കൂടെ എന്ന് ചോദിക്കുന്നവരോട് ആ റേഞ്ച് ഒക്കെ പിടിക്കാൻ ലാൽ തന്നെ വരേണ്ടി വരും.. എങ്കിലും എഴുതി വരുന്ന മുറയ്ക്ക് ഒന്ന് ശ്രെമിച്ചു നോക്കാം ഇതിന്റെ സ്വത്വം നഷ്ടപ്പെടില്ല എന്നുണ്ടെങ്കിൽ മാത്രം......
സ്വന്തമായി എന്തെങ്കിലും എഴുതിക്കൂടെ എന്ന് പറയുന്നവരോട്.. എഴുതുന്നുണ്ട്.. ഒന്ന് രണ്ട് കഥയുടെ ചില ഭാഗങ്ങൾ എഴുതി.പൂർത്തിയായിട്ടില്ല.. എഴുതുന്നു. പക്ഷെ അതിനെ നിങ്ങൾ ഇതിലെ മറ്റ് എഴുത്തു കാരുമായി താരതമ്യം ചെയ്യരുത്. കാരണം ഈ സൈറ്റിലെ എഴുത്ത് കാരിൽ അവസാന വരിയിലെ അവസാനം നിൽക്കുന്ന ഒരു തുടക്കകാരൻ മാത്രമാണ് ഞാൻ ..ആ സത്യം മറ്റാരേക്കാളും നന്നായി അറിയുന്നതും എനിക്ക് തന്നെയാണ്....
നന്നായിരുന്നു മനോഹരമാണ് തുടർന്നും എഴുതു എന്ന് പറയുന്നവരോട് ഈ അഭിനന്ദനങ്ങൾക്ക് ഞാൻ അർഹനല്ല അതെല്ലാം ഇതിന്റെ സൃഷ്ടാവ് ലാലിന് മാത്രം അവകാശപ്പെട്ടതാണ്. വിമർശനങ്ങൾ എല്ലാം ഞാൻ ശിരസാ വഹിക്കുന്നു....
ഒരിക്കൽ കൂടി ലാൽ എന്ന മാന്ത്രികന് മുന്നിൽ ശിരസ്സ് നമിച്ചു കൊണ്ട് ഹൃദയത്തിൽ
💬 Comments
View all comments