Chapter Title : ഹേമലത എന്റെ മേമ 2 [കർണ്ണൻ]
അവരെന്റെ ചുണ്ടോരം ചേർത്തു"..!!!!
മറ്റേ കൈ എന്റെ തലയിലെയ്ക്ക് കൊണ്ട് പോയതും കഴിച്ച് കൊണ്ടിരുന്ന കയ്യാണെന്നു അറിഞ്ഞു പെട്ടന്ന് നിന്നു....!
"പിടി ഈ ഗ്ലാസൊന്ന് പിടി"..!!!!
ധൃതിയിൽ പറഞ്ഞു കൊണ്ട് അവരാ ഗ്ലാസ് എന്റെ കയ്യിൽ പിടിപ്പിച്ചു....ശേഷം ഇടത്തെ കൈ കൊണ്ട് എന്റെ നെറുകയിൽ മെല്ലെ ഇടിക്കാൻ തുടങ്ങി......!
എന്നെ ഒട്ടും സ്പർശിക്കാതെ അല്പം വിട്ട് നിന്നു കൊണ്ട് വളരെ കരുതലോടെയാണ് അവരാ പ്രവർത്തി ചെയ്തത്.....അവറുടെയാ നടപടി പുട്ട് നെറുകയിൽ കയറിയതിലും കൂടുതൽ എന്നെ വേദനിപ്പിച്ചു.....!
ഒരുത്തൻ ചാവാൻ കിടക്കുമ്പോഴെങ്കിലും ഒന്ന് ഒട്ടി നിന്നാലെന്താ ഇവർക്ക്..... രാവിലെ ചെയ്ത പോലെ ഒരു പത്തു മിനിട്ടെങ്കിലും ഒന്ന് കെട്ടിപിടിച്ചു നിന്നാലെന്താ....എനിക്കാകെ നിരാശ തോന്നി പോയി.....!
അൽപ നേരം കൊണ്ട് എല്ലാം നോർമലായി. അപ്പോളേയ്ക്കും കണ്ണിൽ നിന്നും മൂക്കിൽ നിന്നുമൊക്കെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു....!.
ഞാൻ കഴിപ്പ് മതിയാക്കി കയ്യും മുഖവും കഴുകി വേഗം മുറിയിലെയ്ക് പോയ്കളഞ്ഞു.....!
വല്ലാത്തൊരു മൂഞ്ചിയ പരീക്ഷണമായി പോയി....!
ഛെ അവരുടെ ആ സ്വഭാവം ഒക്കെ ഒന്ന് മാറി വന്നതായിരുന്നു......!
ആലോചിക്കുമ്പോൾ തൊലി ഉരിഞ്ഞു പോകുന്നത് പോലെ..... അവരിങ്ങനെ രൂക്ഷമായി പ്രതികരിക്കും എന്ന് കരുതിയില്ല...ഇനിയെങ്ങനെ ആ മുഖത്ത് നോക്കും......!
കാണുമ്പോളൊക്കെ ആ വെറുപ്പ് അവര് കാണിക്കില്ലേ....ചേച്ചിയുടെ മോൻ വലിയ സ്ത്രീ ലാംബടനാണെന്നല്ലേ അവരിപ്പോ കരുതൂ....സത്യമാണെങ്കിൽ കൂടി ഒരാളെങ്ങനെ നോക്കുമ്പോഴേ ആ നാണക്കേട് മനസ്സിലാവൂ.....!
ഇരിപ്പും കിടപ്പുമുറയ്ക്കാതെ ഞാനാ മുറിയിലൂടെ തേരാ പാര നടന്നു....ഒടുവിലൊരു തീരുമാനത്തിൽ എത്തി....അലമാരയുടെ മുകളിൽ നിന്നും ബാഗ് വലിച്ചെടുത്തു ഡ്രസ്സ് എല്ലാം വാരി നിറച്ചു.....!
മതി ഇവിടുത്തെ താമസം....നാണം കെട്ട് നാണം കെട്ട് മനുഷ്യൻ
💬 Comments
View all comments