0%

Chapter Title : ഹേമലത എന്റെ മേമ 4 [കർണ്ണൻ]

Author : kkstories Read All Parts 305.5K

ആ പുഞ്ചിരിയിൽ നിഴലിച്ചു നിന്നു.....!

"ഇന്നെങ്കിലും പറഞ്ഞ പോലെ വരുവോ"..!!!!

കറവ കഴിഞ്ഞ് പുറത്തേയ്ക്കിറങ്ങുമ്പോൾ ആ മുഖത്ത് നോക്കാതെ ഒരു അപേക്ഷ പോലെയാണ് ഞാൻ ചോദിച്ചത്...!!!

മറുപടി ഒന്നും വന്നില്ല....!!

കൂടുതൽ പറഞ്ഞ് വെറുപിയ്ക്കണ്ട എന്ന് കരുതി ഞാൻ പിന്നൊന്നും മിണ്ടിയില്ല.....!

പാത്രങ്ങൾ ഭദ്രമായടച്ച് ഉമ്മറത്ത് കൊണ്ട് ചെന്നപ്പോളേയ്ക്കും മേമ റെഡിയായി വന്നിരുന്നു....!

"സ്ഥലമൊക്കെ മനസ്സിലായ സ്ഥിതിയ്ക്ക് നാളെ തൊട്ട് സോസൈറ്റിയിൽ കണ്ണൻ പോകാന്നാ അമ്മേ പറയണേ"..!!!"

എന്നെ നോക്കി ഒരു കള്ള ചിരി പാസാക്കി കൊണ്ട് മേമ അമ്മമ്മയെ നോക്കി പറഞ്ഞു......!

നാളെ മുതൽ ഈ പണി നീ ചെയ്യാമോ എന്ന് മുഖത്ത് നോക്കി പറയാതെ വളഞ്ഞു മൂക്ക് പഠിക്കുകയാണ് മേമ എന്ന് എനിയ്ക്ക് മനസ്സിലായി......!!

സത്യം പറഞ്ഞ ഞാനാകെ പൂത്തു പോയി. ഇന്നലത്തെ ആ പൊക്കോട് കൂടി അവരിങ്ങനെ ഒരു കാര്യം ചോദിച്ചിരുന്നെങ്കിൽ എന്ന് മനസ്സിൽ പല വട്ടം കൊതിച്ചതാണ്......!

"നന്നായി.. നേരത്തിനും കാലത്തിനും വല്ലതും കഴിയ്ക്കാമല്ലോ"..!!!!

അമ്മമ്മയുടെ മുഖം വിടർന്നു....!

"എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അറിയിക്കാവുന്നതാണ്"..!!!!

എന്റെ മുഖത്ത് നോക്കാതെ എന്നെ ഉദ്ദേശിച്ചു പറഞ്ഞ ശേഷം മേമ ചുണ്ട് കൂട്ടി പിടിച്ചു പൊട്ടി വന്ന ചിരി ഒതുക്കാൻ ശ്രെമിക്കുകയാണ്.....!!!

"അതെയ്... വല്ലതും പറയാനുണ്ടെങ്കിൽ മുഖത്ത് നോക്കി പറയണം കേട്ടോ"..!!

ഞാനാ താടിയ്കിട്ടു തോണ്ടി കൊണ്ട് ഗൗരവം നടിച്ചു......!!

"എന്ന ശെരി നേരിട്ട് ചോദിച്ചേക്കാം.. പോകാവോ സാറേ നാളെതൊട്ട്"..!!!!

അല്പം വളഞ്ഞു കുത്തി കൈകൂപ്പി കൊണ്ടുള്ള ആ കളിയാക്കൽ കണ്ട് ചിരി വന്നെങ്കിലും ഞാൻ ഗൗരവം വിട്ടില്ല......!

"എന്തിനാ നാളെ മുതൽ.. ഇന്ന് മുതൽ പോകാല്ലോ"..!!!!

💬 Comments

View all comments