Chapter Title : ഹേമലത എന്റെ മേമ 4 [കർണ്ണൻ]
പോലെ നടന്നു
"പുല്ല് പിടിച്ചു കൊടുക്കാനാവും..!"
മേമയുടെ ആത്മഗതം പിന്നിൽ കേട്ടു....!
'നീ ചെന്നതൊന്നു പിടിച്ചു കൊടുക്കെടാ' എന്നൊരു ശബ്ദം കേൾക്കാനായി ചെവികൾ കൂർപ്പിച്ചു കൊണ്ട് ഞാൻ ഒച്ചിഴയുന്ന വേഗതയിലേക്ക് ഗിയർ മാറ്റി.....!
എന്നാൽ ആ ശബ്ദം കേൾക്കുന്നേയില്ല... മൈര്.. ഒവറാക്റ്റിംഗ് കൊളാക്കിയോ..?!' എന്റെ മിടിപ്പ് വല്ലാതെ കൂടി. ഇനി മേമയെങ്ങാൻ പോയിക്കാണുമോ ഈശ്വരാ...!
അടുക്കളയിൽ നിന്നും എന്തോ ഒച്ചപ്പെടുന്നത് കേട്ടു. ഭാഗ്യം പോയിട്ടില്ല...!
എന്തായാലും അങ്ങോട്ട് കേറിച്ചെന്നു ചോദിക്കാം..അതേ ശരിയാവൂ..പക്ഷെ എങ്ങനെ ചോദിക്കും..? സ്ഥലമൊക്കെ കാണാല്ലോ എന്ന് പറഞ്ഞാലോ..! പിന്നേ.. തേക്കടിലല്ലേ പുല്ലരിഞ്ഞു വച്ചിരിക്കുന്നത്.....!
ആഹ്..എന്തേലും പറയാം. സമയമില്ല..! ഞാൻ പെട്ടെന്ന് ടീവി വച്ച മേശപ്പുറത്തു നിന്ന് പേനയെടുത്ത് ഒരു പേപ്പർ കഷണത്തിൽ നമ്പർ എഴുതി അരയിൽ തിരുകി. ശേഷം വേഗം അടുക്കളയിലേക്ക് നീങ്ങി.വാതിൽക്കൽ എത്തിയതും ഒന്ന് നിന്ന് സ്വാഭാവികമായെന്ന പോലെ മേമയുടെ അടുത്തേക്ക് ചെന്നു......!
"മേലേ..എന്താ കഴിക്കാൻ ? നല്ല വിശപ്പ്.!!"
ഒന്നുമറിയാത്ത കുഞ്ഞിനെപ്പോലെ ചോദിച്ചു കൊണ്ട് ഞാൻ അടുപ്പത്തേക്കൊന്നു എത്തി നോക്കി.....!
"അല്ലാ..നീ പോയില്ലേ"...?"
മേമ ഒരു ഉദ്ദേഗത്തോടെ എന്നെ നോക്കി....!
“ചെല്ല്...ആ പുല്ലൊന്നു പിടിച്ചുകൊടുക്ക്...! ചേച്ചിയ്ക്ക് അത് കഴിഞ്ഞു പോയിട്ട് വേണം അടുക്കളേൽ കേറാൻ"..!!!!
എൻ്റെ മനസ്സിൽ ലഡ്ഡു ടപ്പേ ടപ്പേന്നും പറഞ്ഞു പൊട്ടി. എന്നാൽ മുഖപ്പോൾ മടിപിടിച്ച പോലൊരു ഭാവം ഓട്ടോമാറ്റിയ്ക്കായി തെളിഞ്ഞു നിന്നിരുന്നു......!
"ചെല്ലെടാ കണ്ണാ. മേമ അപ്പോഴേയ്ക്കും പത്തിരി ആക്കട്ടെ..!"
ചെറിയൊരു പുഞ്ചിരിയോടെ അവരെന്നെ വാത്സല്ല്യത്തോടെ നിർബന്ധിക്കുകയാണ്.....!
മനസ്സില്ലാമാനസ്സോടെയെന്നവണ്ണം ഞാൻ പുറത്തേക്ക് നടന്നു. മേമയുടെ ദൃഷ്ടിയിൽ നിന്നും മറഞ്ഞെന്നു മനസ്സിലായപ്പോൾ കുതിരയുടെ വേഗത്തോടെ ഒതുക്കുകല്ലുകൾ പാകിയ പടിക്കെട്ട്
💬 Comments
View all comments