0%

Chapter Title : ഹേമലത എന്റെ മേമ 4 [കർണ്ണൻ]

Author : kkstories Read All Parts 306.3K

മറ്റോ ഓർമ വന്നപോലെ മേമ ഒരു ചിരിയോടെ എന്നെ നോക്കി.....!

“ഇനി അതിന്റെ ബാക്കി കൂടെ പറ. മേമ ഒന്നുടെ കുളിര് കോരട്ടെ"..!!!!

ആ ചിരിയുടെ നിൽ കണ്ടപ്പോഴേ മനസ്സിലായി എന്നെയൊന്നു ആക്കിയതാണെന്ന്......!

"അങ്ങനങ്ങ് പുച്ചിച്ചു തള്ളല്ലേ മേമേ...സത്യം മഞ്ഞുമൂടി കിടക്കുന്നെന്നെയുള്ളൂ. ഒരു വെയിൽ മാത്രം മതി അത് തെളിഞ്ഞു വരാൻ"..!!!!

“ആഹാ...എന്നാ ഇപ്പൊ പറഞ്ഞോ...വെയിലുദിച്ച് മഞ്ഞൊക്കെ പോയിട്ടുണ്ട്"..!!!!

സിങ്ക് തുടച്ചു വൃത്തിയാകുന്നതിനിടയിൽ ജനലിലൂടെ പുറത്തേക്കൊന്നു എത്തി നോക്കിയശേഷം അവർ ചുണ്ടുകൾ ഉള്ളിലേക്ക് മടക്കി ചിരിയൊതുക്കി.....!

എനിക്കതത്ര പിടിച്ചില്ലെങ്കിലും പ്രകടിപ്പിക്കാൻ നിന്നില്ല. കാത്തിരുന്ന അവസരമാണ്. ഇപ്പൊ പൊക്കിയാൽ നാളെ ചിലപ്പോ അതും ഉപകരിച്ചേക്കാം........!

ഞാൻ കുറെക്കൂടെ അടുത്തേക്ക് നീങ്ങി നിന്നു....!

"ഇടയ്ക്കൊക്കെ ഒന്ന് കണ്ണാടിയിൽ നോക്കണം.. സ്വയമറിഞ്ഞിരിക്കുന്നവൻ ഉത്തമൻ എന്നല്ലേ.....സ്വന്തം സൌന്ദര്യത്തെപ്പറ്റി മറ്റുള്ളവർ പറഞ്ഞാൽ മാത്രേ അറിയൂ എന്ന് വച്ചാ കഷ്ടാണ്"..!!!!

"കഷടപ്പെട്ടോളാം...നീ പറ"..!!!!

മേമ മുഖത്ത് കപടമായൊരു ഗൗരവം നിറച്ചു കൊണ്ട് എൻ്റെ നേരെ തിരിഞ്ഞു. അതൊരു നാട്യം മാത്രമാണെന്നത് കണ്ടില്ലെന്നു വച്ച് കൊണ്ട് ഞാൻ അല്പം കൂടെ അടുത്തു നിന്നു.......!

ഇപ്പോൾ ഞങ്ങൾക്കിടയിൽ പത്തോ ഇരുപതോ സെൻ്റി മീറ്റർ മാത്രം അകലം...അത്രയേറെ അടുത്തു നിന്നിട്ടും അവർ പിന്നോട്ട് നിൽക്കുകയോ അകലാൻ ശ്രമിക്കുകയോ ചെയ്‌തില്ല......!

"മേമ കേട്ടിട്ടില്ലേ ഹെലൻ ഓഫ് സ്‌പാർട്ടയുടെ കഥ...അതേ പോലെ"..!!!!

“ഏത് ആ ടിക്ടോക്കിലൊക്കെ തെറി പറയുന്ന പെണ്ണോ"..!!!!?

എന്റെ ഫ്ലോ നശിപ്പിച്ചു കൊണ്ട് അവർ ഇടയിക്ക് കയറി ചോദിച്ചു.......!

"എൻ്റെ പൊന്ന് മേമേ ആ മൈ...."..!!!!!

പറഞ്ഞു വന്നത് തെറിയാണെന്ന് ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞപ്പോ ഞാൻ ബാക്കി വിഴുങ്ങിക്കളഞ്ഞു. മേമയ്ക്കും

💬 Comments

View all comments