0%

Chapter Title : ഹേമലത എന്റെ മേമ 4 [കർണ്ണൻ]

Author : kkstories Read All Parts 306.7K

ഒരു കോഴിക്കാമുകന്റെ ഭാവങ്ങളൊക്കെ അഴിഞ്ഞാടിയിട്ടുണ്ടാകും........!

"മ്ഹും... പിടിച്ച് കെട്ടിക്കാറായി"..!!!!

ഒരു താളത്തിൽ പറഞ്ഞു കൊണ്ട് അവർ കാസറോളുമെടുത്തു ഹാളിലേക്ക് നടന്നു.....!

നേരിയ ഒരു ചമ്മൽ ഫീൽ ചെയ്തെങ്കിലും ഞാനത് കാര്യമാക്കിയില്ല.. ഇതുപോലെ എത്രയെത്ര"..!!!!

നല്ല മൊരിഞ്ഞ പത്തിരിയും കടലക്കറിയുമായിരുന്നു പ്രാതൽ.....!

എനിക്കെതിരെയിരുന്നാണ് കഴിക്കുന്നത്. ഇടയ്ക്ക് ഞാനാ മുഖമൊന്നു ശ്രദ്ധിക്കുന്നുണ്ട്. എൻ്റെ വാക്കുകൾ എന്തെങ്കിലും ഒരു മാറ്റം അവരിലുണ്ടാക്കിയിട്ടുണ്ടോ എന്ന്......!

പക്ഷേ, വിചാരിച്ചതുപോലെ ഒന്നും കാണാൻ കഴിഞ്ഞില്ല. വേറെന്തോ ചിന്തയിലെന്നപോലെ അവരങ്ങനെ കഴിച്ച് കൊണ്ടിരിക്കുകയാണ്.......!

ഓഹ് അപ്പൊ എൻ്റെ ശ്രമങ്ങളെല്ലാം വെള്ളത്തിലിട്ട വളിപോലെയായെന്നു സാരം......!

സാരമില്ല എത്ര സപ്പ്ളി കിട്ടിയാലും തളരാത്ത ബിടെക്കുകാരെപ്പോലൊരു മനസ്സ എന്തിനു വിഷമിക്കണം......!

ഞാൻ വേഗം ഭക്ഷണം കഴിച്ച് തീർത്ത ശേഷം ഒന്ന് മുറ്റത്തേക്കിറങ്ങി..കഴിച്ചത് ലേലം ദഹിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശം. ലിസിച്ചേച്ചി വരാൻ ഇനി രണ്ടു മണിക്കൂർ പോലുമില്ല. അപ്പോഴേക്കും വയറൊക്കെ ഒന്ന് സെറ്റാവണം. ഒരു പൊടിയ്ക്ക് വിശപ്പുമുണ്ടെങ്കിൽ പൊളിക്കും......!

ആ പഴയ സീനിയർ ചേട്ടൻ പകർന്നു തന്ന ഒരു വലിയ അറിവാണത്. വിശപ്പുള്ളപ്പോൾ നല്ല കിടു സ്റ്റാമിനയും ആക്രാന്തവും കൂടുമത്രേ. എൻ്റെ കാര്യത്തിൽ ആക്രാന്തത്തിന് കുറവൊന്നുമില്ല.. എന്നാലും കുറച്ചൂടെ സ്റ്റാമിന കിട്ടുമെങ്കിൽ കളയണ്ടല്ലോ......!

ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോ മേമ ഉമ്മറത്തേക്ക് വന്നു......!

“കണ്ണാ...ഒന്ന് ടൌണിൽ പോയി വരോ കൊറച്ച് സാധനങ്ങൾ മേടിക്കാനുണ്ട്. അതോ ഞാൻ പോണോ"..!!!!

"ടൌണെന്നോന്നും പറയാതെ മേമേ...വല്ല അങ്ങാടീന്നോ മറ്റോ പറ.. ആകെ രണ്ടോ മൂന്നോ ഓലപ്പീടികെണ്ട്"..!!!!

ഞാൻ കളിയാക്കുന്നതുപോലെ ചിരിച്ചു.....!

“ശരി മെട്രോ പുത്രാ.. ഒന്ന് അങ്ങാടിൽ പോയി വരാമോ"..!!!!

മേലയും എനിക്കൊപ്പം ചിരിച്ചു.......!

ഞാൻ മെല്ലെ

💬 Comments

View all comments