Chapter Title : ഹേമലത എന്റെ മേമ 4 [കർണ്ണൻ]
ഞാൻ മനപ്പൂർവം തന്നെ നടത്തിയയാണ്. അവർ എത്ര കുളിര് കോരുന്നോ അത്രയും സ്പർശന സുഖവും കൂടുമെന്ന് എനിക്ക് ഇതുവരെയുള്ള അനുഭവത്തിൽ നിന്നും മനസ്സിലായിരുന്നു.....!
'പെണ്ണുങ്ങളെ മയക്കാനുള്ള എല്ലാ കഴിവുകളുമുണ്ട് സമ്മതിച്ചു തന്നിരിക്കുന്നു.'"..!!!
എൻ സുഖിപ്പിയ്ക്കൽ കറക്റ്റ് പോയിന്റിൽ തന്നെ കൊണ്ടിരിക്കുന്നു....!
വണ്ടി സൊസൈറ്റിയുടെ അടുത്തെത്തിയിരുന്നു. അടച്ചിട്ടിരിക്കുന്ന ആ ചെറിയ കെട്ടിടത്തിലേക്ക് ഞാൻ വെർതെ ഒന്ന് നോക്കി......!
ആ മൃദല വിജയ് ഇപ്പോഴും മനസ്സിൽ അതേ പച്ചപ്പിൽ തന്നെ നിറഞ്ഞു നിൽപ്പുണ്ട്.....!
മായേച്ചിയോടോന്നു ചോദിച്ചു നോക്കിയാലോ..! ഇപ്പോഴത്തെ ഈ അടുപ്പം വച്ച് ധൈര്യമായി ചോദിക്കാൻ ഇതിലും പറ്റിയ ആൾ വേറെയില്ല."..!!!
"മായേച്ചി.."
ഞാൻ തല അല്പം ചെരിച്ച് ചെറിയൊരു സന്ദേഹത്തോടെയാണ് വിളിച്ചത്,....!
അവർ അല്പം കൂടെ മുന്നോട്ടേയ്ക്കിരുന്നു കൊണ്ട് എനിയ്ക്കായി ചെവിയോർത്തു....!
“നമ്മുടെ സൊസൈറ്റിൽ പാലളക്കുന്ന ആ പെണ്ണില്ലേ...ആ..അവൾടെ പേരെന്താ..?'!!!
എന്റെ ആകെ മൊത്തമുള്ള ഭാവവും വിക്കിയുള്ള ചോദ്യവുമൊക്കെ കേട്ടപ്പോ മായേച്ചിയ്ക്ക് സംഗതി പിടികിട്ടിയത് പോലെ ഒന്നമർത്തി മുളി.....!
"ഞാൻ ഇന്നലെ തന്നെ ശ്രദ്ധിച്ചിരുന്നു... മോൻ്റെ ആ നോട്ടവും നിൽപ്പും"..!!!!
അവർ ഉറക്കെ ചിരിച്ചു കൊണ്ട് എൻ്റെ ഇടപ്പിലൊന്ന് തോണ്ടി.....!
“അയ്യോ ഞാൻ അങ്ങനെ ചോദിച്ചതല്ല വെറുതെ ഒന്ന്."..!!!
"അറിഞ്ഞിരിക്കാല്ലോ എന്ന് കരുതിക്കാണും..ല്ലേ..."!!!
ഞാൻ വിഴുങ്ങിയ വാക്കുകൾ അവർ തന്നെ പൂരിപ്പിച്ചു തന്നു.....!
അത് തന്നെയാണ് ഞാൻ ഉദ്ദേശിച്ചത് എന്ന പോലെ ഞാനൊരു ചമ്മിയ ചിരി ചിരിച്ചു.....!
"ഉം..നടക്കട്ടെ...വേണമെന്നുണ്ടെങ്കിൽ നോക്കിക്കോ...നല്ല കൊച്ചാ..പ്രേമിക്കാനുമതെ കെട്ടാനുമതെ....നമ്മുടെയൊക്കെ വാർഡ് മെമ്പർ അനിത ചേച്ചിയുടെ മോളാ...അറിയോ അനിത ചേച്ചിനെ..?!!!
"ഇല്ല ഞാനിങ്ങു വന്നതല്ലെയുള്ളൂ..!"!!
"അയ്യോ പാവം...!"!!!
അവരെന്നെ ആക്കിയ പോലൊരു ചിരി പാസാക്കി.....!
"കാവ്യാന്നാ
💬 Comments
View all comments