0%

Chapter Title : ഹേമലത എന്റെ മേമ 5 [കർണ്ണൻ]

Author : kkstories Read All Parts 196.5K

തൊട്ടടുത്ത സ്റ്റോപ്പ് വരെയേ സൗണ്ട് എത്തിയുള്ളൂ എന്ന് എനിക്ക് മനസ്സിലായി.....!

പടച്ചോനെ. കുടുങ്ങോ..!

"യൂ പ്ലീസ്"..!!!

ഞാൻ വേഗം മേരയ്ക്ക് ബാറ്റൻ കൈമാറി.....!

ആ അവസ്ഥ മനസ്സിലാക്കിയതിൻ്റെ ഒരു ചിരിയോടെ ഹൈ വോളിയത്തിൽ മേമ കാര്യം പറഞ്ഞു കൊടുത്തു.....!

'ചീള് കേസ്' ആയതിനാൽ രണ്ടുപേരും വീണ്ടും അവരുടെ തീവ്ര ഗവേഷണത്തിലേക്ക് തന്നെ ശ്രദ്ധയൂന്നി.....!

"എന്റെ മേല് മൊത്തം ആയി.. ഈ തണുപ്പത്ത് എങ്ങനാ ഒന്ന് കുളിക്ക്യാ..ഈശ്യരാ..!"!!

വസ്ത്രത്തിൽ പറ്റിക്കിടന്ന ചോറ് തട്ടിക്കുടഞ്ഞു കൊണ്ട് അവരൊരു കെറുവോടെ എന്നെ നോക്കി....!

അത് മുൻകൂട്ടി കണ്ടതിനാൽ ആ ഭാഗത്തേക്ക് നോക്കാനേ പോയില്ല. അങ്ങനൊരു സംഭവമേ നടന്നിട്ടില്ലെന്ന മട്ടിലേ പിന്നെ എൻ്റെ പെരുമാറ്റം. പ്ലേറ്റിലെ അവസാനമണിയും വടിച്ചു നാവിൽ തേച്ച് ഞാൻ വലിച്ചു നീട്ടിയൊരു ഏമ്പക്കം വിട്ടു.....!

“ന്നാലും കുറച്ചു കടുപ്പായിപ്പോയി, നല്ല സൂചി കുത്തുന്ന തണുപ്പാണ്. ഈ സമയത്തൊക്കെ കുളിക്കേണ്ടി വരിക എന്നുവച്ചാ..ഹോ. ആലോചിക്കാനേ വയ്യ..."!!!

ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് ഞാൻ വേഗം എണീറ്റ് കൈകഴുകാനായി പോയി കഴുകിക്കഴിഞ്ഞു തിരിഞ്ഞതും ഞാനൊന്ന് ഞെട്ടി.."!!!

എൻ്റെ തൊട്ടുപിന്നിൽ വന്നുനിൽപ്പുണ്ടായിരുന്നു മേമ.....!

ആ കണ്ണുകളിലൊരു നിഗൂഢഭാവം തങ്ങി നിന്നിരുന്നു.....!

ഈശ്വരാ..എന്താണാവോ......!

ചിന്തിച്ചു തീർന്നില്ല അപ്പോഴേക്കും എന്നെ വീണ്ടും ഞെട്ടിച്ചു കൊണ്ട് അവർ എച്ചിൽ കൈ എന്റെ മുഖത്തും കഴുത്തിലുമൊക്കെ അമർത്തിയുരച്ചു കളഞ്ഞു....!

ഒരു നിമിഷം കഴിഞ്ഞാണ് എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായത്. അപ്പോഴേക്കും മുഖത്തും കഴുത്തിലുമൊക്കെ ഇറച്ചിക്കറിയും ചോറ് മണികളുമൊക്കെ മെഴുകിക്കഴിഞ്ഞിരുന്നു.....!

ഞാൻ ദയനീയമായി മേമയെ നോക്കി...!

ഉറക്കെയൊരു ചിരിയോടെയാണ് അവർ എൻ്റെ ആ ഭാവത്തെ ആസ്വദിച്ചത്....!

"ന്നാലും കുറച്ചു കടുപ്പായിപ്പോയി. നല്ല സൂചി

💬 Comments

View all comments