Chapter Title : ഹേമലത എന്റെ മേമ 5 [കർണ്ണൻ]
കൊണ്ട് കറിയുടെ അവശിഷ്ടം തോണ്ടി ബേസിനിൽ ഇട്ട ശേഷം തിരിഞ്ഞപ്പോൾ മേമ അടുക്കളയുടെ വാതിൽക്കൽ നിൽപ്പുണ്ട്....!
ഞാൻ പെട്ടെന്ന് ഒരു ദേഷ്യം ഭാവിച്ചു. എൻ്റെ പ്രതിഷേധം കള്ളത്തരത്തിലൂടെയെങ്കിലും അവരെയൊന്നു അറിയിക്കണ്ട.....!
"സോറി കണ്ണാ..ഒരു തമാശയ്ക്ക് ചെയ്തതാരുന്നു.. ഇത്രയൊക്കെ ആവുന്നു ഓർത്തില്ല...."!!
ആ ക്ഷമാപണത്തിൽ ഒരു കുറ്റബോധത്തിൻ്റെ നിഴൽ പടർന്നിരുന്നു.....!
അത് കേട്ടപ്പോ എൻ്റെ മനസ്സിലെ വിഷമമൊക്കെ പമ്പ കടന്നു. പണ്ട് മുതലേ ഞാനങ്ങനാ..പെണ്ണുങ്ങളുടെ വിഷമം കാണുമ്പോ മനസ്സ് വല്ലാതങ്ങലിഞ്ഞു പോകും....!
"ഒരിത്തിരി ആക്കണംന്നെ വിചാരിച്ചിരുന്നുള്ളൂ..!"!!
അവർ മെല്ലെ അടുത്തേക്ക് നീങ്ങി വന്നു....!
"മേമയോട് ദേഷ്യണ്ടോ..?!!"
ആ നനുത്ത കാതരമായ സ്വരം എന്നെ തരളിതനാക്കിയെങ്കിലും പുറമേക്ക് കാണിച്ചില്ല....!
'ചില പെണ്ണുങ്ങൾ ചില സന്ദർഭങ്ങളിൽ നമ്മളെ ക്ഷമയുടെ നെല്ലിപ്പലക വരെ കാണിച്ചെന്നിരിക്കും...എന്നാൽ അവളൊരു അതി സുന്ദരിയാണെങ്കിൽ, ഒരു അടാർ പീസാണെങ്കിൽ ചങ്കിൽ കത്തി കയറ്റിയാലും നമ്മൾ ചിരിച്ചോണ്ട് നിക്കണം..! ഇന്നത്തെ വേദന നാളത്തെ പരമാനന്ദമായേക്കാം. 1
(സീനിയറണ്ണൻ : വാക്യം 16, അദ്ധ്യായം 91)
“എന്റെ മേമേ...ഇതിനൊക്കെ ദേഷ്യപ്പെടാൻ എനിക്കെന്താ വട്ടുണ്ടോ.. ഞാനൊരു തമാശ കാണിച്ചു പകരം മേമയും കാണിച്ചു. ദാറ്റ്സോൾ.. തൽക്കാലം എനിക്കിത്തിരി വെള്ളം ചൂടാക്കിത്താ....ഒന്ന് കുളിച്ചില്ലേൽ ഇനി ഉറങ്ങാൻ പറ്റില്ല..!!"
ആ കവിളിൽ മെല്ലെയൊന്ന് തട്ടി ഒരു ചെറുചിരിയോടെ പറയുമ്പോൾ പകരത്തിനെന്ത് പണി കൊടുക്കുമെന്ന തീവ്രമായ ചിന്തയിലായിരുന്നു മനസ്സ്......!
“എന്നാ വാ ...മുറ്റത്ത് പശുക്കൾക്ക് വെള്ളം ചൂടാക്കുന്ന അടുപ്പുണ്ട്. മേമ്മ ചൂടാക്കിത്തരാം..!"!!
അതും പറഞ്ഞ് അവർ എൻ്റെ കയ്യും പിടിച്ച് അടുക്കളയിലേക്ക് നടന്നതും അകത്തു നിന്ന് അമ്മാച്ചന്റെ വിളികേട്ടു.....!
"മോനാ തിണ്ണയിലെ ചെരുവത്തിൽ വെള്ളം നിറച്ച് അടുപ്പിൽ
💬 Comments
View all comments