Chapter Title : ഹേമലത എന്റെ മേമ 5 [കർണ്ണൻ]
മൊബൈൽ എടുത്ത് വേഗം വരാം.. ചിലപ്പോ മിഥു വിളിക്കും..!"
"നിക് നിക്ക്"..!!
മുന്നിൽ കയറി നടക്കാനൊരുങ്ങിയ എന്നെ മേമ തടഞ്ഞു....!
"ഞാൻ പൊയെടുക്കാം.ഒറ്റയ്ക്കിവിടെ എനിക്ക് പേടിയാ..."!!
അതും പറഞ്ഞ അവർ വേഗത്തിൽ നടന്നുപോയി. ഞാൻ ചെന്നു തിണ്ണയിലിരുന്നു....!
രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും പിന്നിൽ കാൽപ്പെരുമാറ്റം കേട്ടു....!
"കൊള്ളാല്ലോ..വാട്‌സാപ്പിലൊക്കെ എത്തിയോ..?"!!
മേമയുടെ ശബ്ദത്തിലൊരു കനം പോലെ തോന്നിയപ്പോഴാണ് ഞാൻ മുഖമുയർത്തിയ ശബ്ദം മാത്രമല്ല മുഖവും അത്ര പന്തിയല്ല....!
ഈശ്വരാ..ഇതിനി എന്താണോ ആവോ..!"!!
“ന്നാ..മറുപടി കൊടുക്ക്..!"!!
മേമ മൊബൈൽ എനിക്ക് നേരെ നീട്ടിക്കൊണ്ട് തിണ്ണയിലിരുന്നു....!
വാട്‌സപ്പ് തുറന്നു വച്ചിരിക്കുകയാണ്. ആരുടെ ചാറ്റാണ്...? ദൈവമേ മായേച്ചി....!
എൻ്റെ ഉള്ളൊന്നു കിടുത്തു. മിന്നൽ വേഗത്തിൽ മെസ്സേജ് വായിച്ചു നോക്തി....!
'ഡാ,വരുമ്പോ നമസേജ് വേണ്ട..അറിയില്ല. വിളിച്ചാ മതി..."!!
ഹോ..ഇതാണോ സംഭവം..!! എനിക്ക് ശ്വാസം നേരെ വീണു....!
ഞാൻ പെട്ടെന്ന് OK എന്ന് മറുപടി കൊടുത്തു....!
"നീ നമ്പർ കൊടുക്കാത്ത ആരെങ്കിലും ഈ നാട്ടിലിനി ബാക്കിയുണ്ടോ..?"!!
മേമയുടെ മുഖത്തൊരു ചിരി പടർന്നു....!
"ദേ തൊടങ്ങി"..!!!
ഞാൻ പെട്ടെന്ന് ദേഷ്യം ഭാവിച്ചുകൊണ്ട് അല്പം നീങ്ങിയിരുന്നു....!
"എന്റെ മേമേ അവര് സോസൈറ്റിൽ പോകുന്ന കാര്യം പറഞ്ഞതാ.. മേമയല്ലേ അവരോട് പറഞ്ഞത്..ഇനി ഞാനാണ് പോണതെന്ന്...! അത് കൊണ്ട് വാങ്ങിയതാ".. !
"അതിനു ഞാനെന്തു പറഞ്ഞു. റിപ്ലെ കൊടുക്കാനല്ലേ പറഞ്ഞുള്ളൂ.!..."!!
അവരുടെ മുഖത്തൊരു കള്ളച്ചിരി പടർന്നു....!
"എന്നിട്ട് ഈ മോന്തയെന്താ ഇങ്ങനെ കടന്നൽ കുത്തിയത് പോലെ...'!!
"അത് പിന്നേ വെറുതെ..."!!
വീണ്ടും അതേ ചിരി....!
“എനിക്കറിയാം മേമയക്കെന്നെ ഭയങ്കര ഡൌട്ടാണ്..! നിന്നാ ഡൌട്ട്...നടന്നാ ഡൌട്ട് ഒന്ന് നോക്കിയാ ഡൌട്ട്... ഒന്ന് തൊട്ടു
💬 Comments
View all comments