Chapter Title : ഹേമലത എന്റെ മേമ 5 [കർണ്ണൻ]
"നിന്നോട് സംസാരിച്ചോണ്ടിരുന്നാലേ എൻ്റെ കറവ മൊടങ്ങൂന്നാ തോന്നുന്നേ..!"
"അയ്യോ സോറി ഞാനത് മറന്നു..എന്നാ കറവ നടക്കട്ടെ നാളെ കാണാം....."
സംസാരം നിന്നുപോകുന്നതിൻ്റെ ഒരു വിഷമത്തോടെയാണ് ഞാൻ പറഞ്ഞത്....!
"നിക്ക്..പോവല്ലേ..ഒരു മിനിറ്റ്..!"
ഞാൻ കട്ട് ചെയ്യാൻ പോകുകയാണെന്ന് കരുതിയാവണം അവർ പെട്ടെന്ന് കയറിപ്പറഞ്ഞു....!
എന്താണാവോ..വല്ല ഉമ്മയും തരാനാണോ... നടക്കാത്ത കാര്യമാണെങ്കിലും അപ്പൊ അങ്ങനെ ചിന്തിക്കാൻ വല്ലാത്തൊരു സുഖം....!
ചെവി കൂർപ്പിച്ച് നിന്നെങ്കിലും അപ്പുറത്ത് നിന്ന് പാത്രങ്ങൾ തട്ടുന്നതിൻ്റെ ശബ്ദം മാത്രമേ കേൾക്കാനുള്ളൂ....!
"ങ്ഹാ..ഇനി പറയ്..!"
ഒരു മിനിട്ട് ഇടവേള കഴിഞ്ഞപ്പോൾ അവരുടെ സ്വരം കേട്ടു.
"എന്ത് പറയാൻ...ചേച്ചി എന്നോടല്ലേ പറഞ്ഞത് പോകല്ലേന്ന്..!"
ഞാനൊരു കള്ളക്കെറുവോടെ ചിരിച്ചു.
"അത് ഞാൻ ഇയർഫോൺ വച്ചതാടാ...പിന്നെ അച്ചായി ഇന്ന് പോയിട്ടൂല്ല ഉമ്മറത്തുണ്ടായിരുന്നു. ആളെ കടന്നിങ്ങു പോരണ്ടെ...!"
"അപ്പൊ ചേച്ചി ഇപ്പൊ എവിടാ..?"
"ഞാനിപ്പോ തൊഴുത്തേലെത്തി. അച്ചായീടെ മുന്നിലൂടെ സംസാരിച്ചു കൊണ്ട് വന്നാ ആള് വിചാരിക്കില്ലേ ആരോടാ കൊഞ്ചുന്നേന്ന്..!"
അവരൊരു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുകൊണ്ട് ചിരിച്ചു.
"അത് ശരിയാ. നമ്മൾ കൊഞ്ചുന്നത് വേറെ ആരും അറിയണ്ട..."
ഞാനൊന്ന് എറിഞ്ഞു നോക്കിയതാണ്. ഇതിനെന്തു മറുപടി വരുമെന്ന് നോക്കിയിട്ട് ബാക്കി തീരുമാനിക്കാം....!
"ഉം ഉം ഞാൻ കരുതിയ പോലെ തന്നെ..!"
അപ്പുറത്തൊരു കുസൃതിച്ചിരി കേട്ടു.
"എന്തെ..?"
ആ ചിരിയുടെ ടോൺ എന്നെ ശരിക്കും ഉത്സുകനാക്കിയിരുന്നു...!
"ആ പെണ്ണില്ലേ..എന്താ പേര്.. ആഹ്..ശില്പ..! നിന്നെ അവളെന്തിനാ തേചിട്ട് പോയതെന്നാലോചിക്കുകയായിരുന്നു ഞാൻ..!"
ഇത്തവണ ചിരിയൊന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ അവരെന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് പിടികിട്ടിയില്ല.!"
"ചേച്ചി ശവത്തിൽ കുത്തല്ലേ..!!"
ഞാനൊരു ചിരിയോടെയാണ് പറഞ്ഞത്. ആ വിഷയം എന്നെ ഒരു തരത്തിലും വിഷമിപ്പിക്കില്ല
💬 Comments
View all comments