0%

Chapter Title : ഹേമലത എന്റെ മേമ 6 [കർണ്ണൻ]

Author : kkstories Read All Parts 157.1K

കഴുത്തിലുമൊക്കെ കൈ വച്ച് നോക്കി, നല്ല ചൂടുണ്ട്.....!

“മനുഷ്യനെ കിടത്തിക്കളഞ്ഞിട്ട് അന്വേഷിക്കാൻ വന്നതാണോ.."..!!

കണ്ണുകൾ തുറക്കാതെ ഒരു ഞരക്കം പോലൊരു ശബ്ദ‌ത്തോടെ ചോദിച്ചു കൊണ്ട് അവരാ ചുണ്ടുകളുടെ കോണിൽ ഒരു നേരിയ ചിരിയുടെ നിഴൽ പരത്തി.....!

"നല്ല ചൂടുണ്ടല്ലോ മേമേ പ്രശ്നനായോ..?"

ഞാനൊരു വേവലാതിയോടെയാണ് ചോദിച്ചത്....!

“ഭയങ്കര ക്ഷീണം. എണിക്കാനൊന്നും തോന്നുന്നില്ലെടാ..പറ്റുന്നുമില്ല..!"!!

"നല്ല പനിയുണ്ട് മേമേ..!"!!

ഞാനാ ചങ്കിലേക്ക് വീണ്ടും കൈപ്പടം വച്ചു....!

"ഇന്നലെ ഓർക്കണായിരുന്നു. ഐസിട്ട് മൂടുമ്പോ..."!!!

കണ്ണുകൾ തുറക്കാതെ തന്നെ അവരെൻ്റെ കയ്യിൽ കയറിപ്പിടിച്ചു....!

“നീ ഇവിടെ ഇരിക്ക് കണ്ണാ... നിൻ്റെ കൈക്ക് നല്ല ചൂടുണ്ട്..".!!!!

അവർ മെല്ലെ എനിക്ക് നേരെ തിരിഞ്ഞു കിടന്നുകൊണ്ട് കൈപ്പടം പിടിച്ചു തലയിണയിൽ വച്ചശേഷം അതിലേക്ക് കവിൾ ചേർത്തു.....!

ഞാൻ അവരുടെ അടുത്തായി കട്ടിലിൽ ഇരുന്നു....!

"സോറി മേമേ..!"!!

എന്റെ ശബ്ദം താണുപോയി. അവരുടെ ഈ അവസ്ഥയ്ക്ക് കാരണം ഞാനാണെർത്തപ്പോൾ മനസ്സിലൊരു വല്ലാത്ത വിഷമം വന്നുപോയിരുന്നു....!

"അതങ്ങ് പള്ളിപ്പോയി പറഞ്ഞാമതി..!"!!

ഒരു ഞരക്കംപോലെ പതിഞ്ഞ് ചിരിച്ചു കൊണ്ട് അവർ കണ്ണുകൾ തുറന്നു....!

“എന്നെ പറഞ്ഞു പറ്റിച്ച് ഐസ് വെള്ളത്തിൽ കുളിപ്പിച്ച വഞ്ചകാ...സോറി ഈ കടയിൽ എടുക്കൂല്ല..!"!!

തമാശ പറയുകയാണെന്ന് അറിയാമായിരുന്നിട്ടും എനിക്കതിൽ പങ്ക് ചേരാൻ കഴിയുന്നില്ല. മനസ്സിൽ വല്ലാത്ത കുറ്റബോധം....!

എന്റെ മുഖത്ത് ആ വിഷമം നിഴലിച്ചു കണ്ടപ്പോൾ മേരയുടെ ചിരി മാഞ്ഞു. ആ

കണ്ണുകൾ എൻ്റെ കണ്ണിലേക്ക് കൊരുത്തു നിന്നു....!

"ചില സമയങ്ങളിൽ പനി വരുമ്പോ അതൊരു സുഖാടാ.. കുറെ വർഷങ്ങൾ അറിയാതെ കടന്നുപോയിരുന്നെന്ന് ഞാനറിയുന്നത് നീ വന്ന ശേഷമാ.. ഇരുട്ടും വെളിച്ചവും മാത്രമറിഞ്ഞിരുന്ന കുറെ വർഷങ്ങൾ...

💬 Comments

View all comments