0%

Chapter Title : ഹേമലത എന്റെ മേമ 6 [കർണ്ണൻ]

Author : kkstories Read All Parts 157.4K

ഞാനവരെ നോക്കി....!

വെള്ളപ്പത്തിന്റെ കാര്യമാണ് ഞാനുദ്ദേശിച്ചതെന്ന് പറയണമെന്നുണ്ട്. എന്നാൽ അത് പിന്നെയും നാണംകെടുത്തുമെന്നറിയാവുന്നതിനാൽ ഒന്നും മിണ്ടിയില്ല.....!

"ദേ..ദേ വരുന്നു നിൻ്റെ മൈന...!"

മായേച്ചിയുടെ ചൂണ്ടിലൊരു കള്ളച്ചിരി വിരിഞ്ഞു....!

ഒരു പിങ്ക് കളർ സ‌കൂട്ടിയിൽ കാവ്യ വരുന്നത് ഞാൻ കണ്ടു....!

“ദേ മായേച്ചി എന്നെ ഇവിടുന്നു ഓടിക്കോ..?'

"നീ ധൈര്യായി നോക്കെടാ കണ്ണാ മായേച്ചിയില്ലേ ഹെൽപ്പിന്"..!!

അവർ അതേ ചിരിയോടെ എൻ്റെ തോളിലൊന്ന് തട്ടി....!

കാവ്യ അടുത്തെത്തി വണ്ടി നിർത്തി, മാസ്‌ക് ഇട്ടിട്ടില്ലായിരുന്നതിനാൽ ആ മുഖം അതീവ സുന്ദരമായിരുന്നു....!

"കിട്ട്യോ മായേച്ചീ..?"

അവൾ മായേച്ചിയുടെ നേരെ നോക്കിക്കൊണ്ട് ചോദിച്ചു....!

"ആടി...ഒരു പത്തുപന്ത്രണ്ടെണ്ണം കിട്ടി..!"

"എന്തേ ഇന്ന് ഇവിടുന്ന്..?"

"എനിക്കല്ല..ഹേമ പനി പിടിച്ചു കിടക്ക്യാ... കരാട്ടെക്കാരൊന്നും പട്ടിണിയാവരുതല്ലോ..!"

മായേച്ചി എന്നെ പാളിയൊന്നു നോക്കിക്കൊണ്ട് ചിരിച്ചു....!

കാവ്യ ചിരിക്കണോ വേണ്ടയോ എന്ന അങ്കലാപ്പിൽ പെട്ട് മുഖം തിരിച്ചു കളഞ്ഞു....!

ആ കരാട്ടക്കാരൻ പ്രയോഗം എന്നെ ശരിക്കും അലോസരപ്പെടുത്തുന്നുണ്ട്. കട്ടെടുത്ത ലോട്ടറി അടിച്ചപോലെയായി....!

"എന്നാ ഞങ്ങൾ മാകുവാ വൈകുന്നേരം കാണാം..."!!

മായേച്ചി വണ്ടിയിൽ കയറിയിരുന്നു...!

ഒരു പുഞ്ചിരിയോടെ തലയൊന്നു കുലുക്കിയ ശേഷം കാവ്യ സ്കൂട്ടി മുന്നോട്ടെടുത്തു....!

കടന്നുപോകുന്നതിനിടെ എന്നെ നോക്കാതിരിക്കാനായി പരമാവധി ശ്രമം നടത്തുന്നതിന്റെ ഒരു പിടപ്പ് ആ കണ്ണുകളിൽ ഞാൻ കണ്ടു.പക്ഷെ, അവളതിൽ ശരിക്കും പരാജയപ്പെട്ടു....!

ആ കടക്കൺ കോണിലൂടെ അറിയാത്തൊരു നോട്ടം എന്നിലേക്ക് പാളി വീണു. ഒപ്പം ഒരു നേർത്ത പുഞ്ചിരിയും....!

"പെണ്ണിനൊരു ഇളക്കമൊക്കെ ഉണ്ട് കേട്ടോ..!"

അവൾ കടന്നു പോയപ്പോൾ മായേച്ചി ഒരു ചിരിയോടെ എന്നെ നോക്കി....!

ഞാൻ നൈസായൊന്ന് പുഞ്ചിരിച്ച ശേഷം വണ്ടിയിലേക്ക് കയറി. കാവ്യയുടെ ഇളക്കത്തെക്കാൾ

💬 Comments

View all comments