0%

Chapter Title : ഹേമലത എന്റെ മേമ 6 [കർണ്ണൻ]

Author : kkstories Read All Parts 157.1K

ഡെയ്ഞ്ചർ. !!!

ഒരു മിന്നൽപോലെ ഞാനാ കൈപ്പാട്ട തട്ടിത്തെറിപ്പിക്കാനൊരുങ്ങിയതും അവരത് എന്റെ വഹത്തേക്ക് നീട്ടിയൊഴിച്ചു......!

ഒരു നിമിഷം ഞാൻ പുളഞ്ഞുപോയി. സഹിക്കാൻ കഴിയാത്തത്ര ചൂടുണ്ടായിരുന്നു അതിന് ശരിക്കും പറഞ്ഞാ കണ്ണിൽ വെള്ളം വന്നുപോയി....!

"പുഴുങ്ങിയത് മതിയോ ചേട്ടാ..!'

മേമ ഒരു കുസ്യതിച്ചിരിയോടെ വെഗത്തിൽ വാതിൽ കടന്നു പുറത്തെയ്ക്കോടി.....!

എനിക്കെത്തിപ്പിടിക്കാൻ കഴിയുന്നതിനുമുന്നേ അവർ സുരക്ഷിത അകലത്തിലേക്ക് ഓടിമാറിക്കഴിഞ്ഞിരുന്നു......!

ഭാഗ്യം പെട്ടെന്ന് തിരിഞ്ഞു നിന്നതിനാൽ വെള്ളം വീണത് പുറകിലാണ്. മുന്നിലെങ്ങാനും ആയിരുന്നെങ്കിൽ. ഈശ്വരാ മുട്ട പുഴുങ്ങിപ്പോയേനെ......!

"പെട്ടെന്ന് കുളിക്ക് ഇസ്‌തിരിപ്പെട്ടി കൊണ്ട് ഷോക്ക് തരണ്ട"...'!!!

ചിരി കടിച്ചമർത്തിക്കൊണ്ട് മേമ എന്നെ നോക്കി നിൽക്കുകയാണ്......!

നല്ല അസ്സൽ തിരിച്ചടി തന്നെ..! മോളെ മേമേ കാണിച്ചു തരാട്ടാ..!

മനസ്സിൽ പ്രതികാരമാർഗങ്ങൾ ചിക്കിത്തിരഞ്ഞുകൊണ്ട് ഞാൻ വാതിലടച്ചു....!

ടാപ്പടച്ച് ചൂട് കറക്‌ടാണോ എന്ന് ചെക്ക് ചെയ്‌ത ശേഷം ലുങ്കി അഴിച്ചിട്ടു കുളി തുടങ്ങി....!

പത്ത് മിനിറ്റിനുള്ളിൽ കുളി കഴിഞ്ഞു. അഴിച്ചിട്ട മുണ്ട് തന്നെ എടുത്തുടുത്തുകൊണ്ട് ഞാൻ പുറത്തിറങ്ങി....!

തിണ്ണയിൽ എൻ്റെ മൊബൈലിൽ നോക്കി ഇരിക്കുകയായിരുന്ന മേമ്മ ഒരു കള്ളനോട്ടത്തോടെ പെട്ടെന്നെഴുന്നേറ്റു. എൻ്റെ ഭാഗത്ത് നിന്നും അവരൊരു പ്രതികാരനടപടി പ്രതീക്ഷിക്കുന്നുണ്ട്.....!

"നല്ല ആളാ. മനുഷ്യൻ വെന്തു പോയേനെ. നോക്കിക്കോ നേരമൊന്നു വെളുക്കട്ടെ.....!

ഞാനൊരു താക്കീത് നിറഞ്ഞ ചിരിയോടെ പറഞ്ഞു. ആ ചിരി ശരിക്കും ഒരു കള്ളത്തരമായിരുന്നു. അവർക്കെന്ത് പണി കൊടുക്കണമെന്ന് ഈ സമയം കൊണ്ട് ഞാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു.....!

എന്നാൽ എന്റെ ചിരിയൊന്നും അവർക്കങ്ങോട്ട് വിശ്വാസം വരുന്നില്ലെന്ന് തോന്നി. വളരെ ശ്രദ്ധയോടെ എന്നിൽ തന്നെ മിഴികൾ പാകിയാണ് അവർ കുളിമുറിയുടെ വരെ നടന്നത്.....!

"പേടിയുണ്ടോ... ഞാനിവിടെ നിൽക്കണോ"..!!!

💬 Comments

View all comments