0%

Chapter Title : ഹേമലത എന്റെ മേമ 6 [കർണ്ണൻ]

Author : kkstories Read All Parts 259.2K

ബലം പിടിച്ച് എന്നിൽ നിന്നും അടർന്നുമാറാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു....!

മെല്ലെമെല്ലെ ആ ശക്തി ക്ഷയിച്ചു വന്നു. സെക്കൻ്റുകൾക്കുള്ളിൽ എനിക്കധീനപ്പെട്ട് ഒരു കുറുകലോടെ ആ വടിവൊത്ത മേനി എന്നിലേക്ക് പടർന്നു കയറി.....!

അല്പം മൂന്ന് വരെ കൊതിയോടെ ആഗ്രഹിച്ചിരുന്ന ആ മാദകമേനി ഇപ്പോ എൻ്റെ നെഞ്ചൊടി പറ്റിച്ചേർന്ന് ചൂട് പകരുന്നത് ഒരു സ്വ‌പ്നം പോലെയാണ് എനിക്ക് തോന്നിയത്....!

കാരദേവൻ സെർ ഒരു മാന്യനാണ്..എന്തൊരു വിശാലമനസ്കതയാണ് കാണിക്കുന്നത്....!

എൻ്റെ കൈകൾ ആ കൊഴുത്ത മേനിയാകെ ഭ്രാന്തുപിടിച്ചെന്ന പോലെ ഓടി നടന്നു.കൂരമ്പ് പോലെ കൊടികുത്തിയ കുണ്ണ ടോപ്പിന് മുകളി‌ലൂടെ പൂറിന് മേലെ കുത്തിത്തറച്ചു നിന്നു....!

ആ ചുണ്ട് എൻ്റെ വായിൽക്കിടന്ന് പഞ്ഞിപ്പരുവമായി മാറിക്കഴിഞ്ഞിരുന്നു. സർവ്വം മറന്നുകൊണ്ട് ആ അധരപാനത്തിൻ്റെ രൂചിയിൽ അലിഞ്ഞു ചേരുമ്പോഴും വളരെ നേർത്തൊരു ഉപ്പുരസത്തിൻ്റെ രുചിയോടെ ഞാനത് തിരിച്ചറിയുന്നുണ്ട്....!

മാന്തളിർ പോലെ നേർത്ത ആ തൊലിയൊക്കെ കാമതാണ്ടനത്താൽ വല്ലാതെ ലോലമായിപ്പോയി. ഇനിയുമിങ്ങനെ കടിച്ചീമ്പിയാൽ പൊട്ടി രക്തം വന്നേക്കാമെന്ന് പേടിച്ച് ഞാനാ ചുണ്ട് മോചിപ്പിക്കാൻ തുടങ്ങുമ്പോഴേക്കും കാമോദ്ദീപകമായ ചില കുറുകലും മുളവുമൊക്കെക്കൊണ്ട് അവർ തന്നെ അതിൽ നിന്നും പിന്തിരിപ്പിക്കുകയാണ്....!

എന്നിട്ടും മനസ്സില്ലാമനസോടെ നാരങ്ങയല്ലി അടർത്തുന്ന പോലെ ഞാനതിൽ നിന്നും ചൂണ്ടുകൾ വേർപെടുത്തിയെടുത്തു....!

മായേച്ചി ഏതോ ആലസ്യത്തിൽ മുഴുകിയെന്നപോലെ നിൽക്കുകയാണ്. 'മതിയായിട്ടില്ല' എന്നൊരു യാചന പോലെ ആ കരിനീലക്കണ്ണുകൾ കൂമ്പിയടച്ച്, തല പിന്നിലേക്ക് ചായ്ചിച്ച് ചൂണ്ടുകൾ തളർത്തി മലർത്തിയിട്ട് വീണ്ടും ഞാനത് ഈമ്പിയെടുക്കുന്നതും കാത്തെന്ന പോലെയുള്ള നിൽപ്പ്......!

ഒരു നിമിഷം ഞാനാ നിൽപ്പ് ശരിക്കുമൊന്നാസ്വദിച്ചു. ഒരു മണിക്കൂർ മുമ്പ് ഈ മദാലസയെ ഇതുപോലെ കൈക്കുള്ളിൽ ഇറുക്കിച്ചേർത്ത് മൊത്തികുടിയ്ക്കാൻ കഴിയുമെന്ന് സ്വപ്നത്തിലെങ്കിലും പ്രതീക്ഷിച്ചിരുന്നതാണോ.....!

💬 Comments

View all comments