0%

Chapter Title : ഹേമലത എന്റെ മേമ 8 [കർണ്ണൻ]

Author : kkstories Read All Parts 246.2K

ആ മുഖത്തെ ഭാവം മാത്രം കാണാൻ കഴിഞ്ഞില്ല....!

എങ്കിലും ആ ചോദ്യത്തിലെ 'വെപ്പ്' എനിക്ക് ശരിക്കും മനസ്സിലായി...!

"അത്...ചായയൊക്കെ മിഥു ഉണ്ടാക്കും. ക്ലീനിംഗ് മാത്രാ ഞാൻ..!"!

“മനസ്സിലായി....എത്ര സ്‌പൂൺ പൊടിയിട്ടു ഇന്നത്തെ ചായയിൽ..?"!!

അവർ നിറഞ്ഞ ചിരിയോടെ എനിക്കഭിമുഖമായി തിരിഞ്ഞ് സ്ലാബിൽ ചാരി നിന്നു....!

"നാല് "!!

ആ ചിരി അത്ര ദഹിച്ചില്ലെങ്കിലും മറുപടി കൊടുത്തു....!

'എന്റമ്മേ. നാല് ഗ്ലാസ് ചായയ്ക്ക് നാല് സ്പൂണോ..."!!

മേമയുടെ ചിരി ഒരു പൊട്ടിച്ചിരിയായി കലാശിച്ചു. അത് കുറച്ചു നേരം നീണ്ടു നിൽക്കുകയും ചെയ്തു...!

എനിക്ക് ചെയ്യാൻ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല.. ചുമ്മാ അത് കേട്ടോണ്ട് നിന്നു....!

“ഇങ്ങു വാ...മേമ പഠിപ്പിച്ചു തരാം..'!!

ചിരി തെല്ലൊന്നടങ്ങിയപ്പോൾ അവരെന്നെ കയ്യാട്ടി വിളിച്ചു....!

ഇങ്ങനൊരു അവസ്ഥയിൽ നാണമുള്ള ആരും പോവില്ല...പക്ഷെ ഞാൻ

പോകും..എനിക്ക് പണ്ടേ പെണ്ണുങ്ങളോട് വലിയ മനസ്സലിവാണ്....!

വെള്ളം തിളച്ചു തുടങ്ങുന്നതേയുള്ളൂ. ഞാൻ മേമയോട് അടുത്തു നിന്നു. നല്ല മണം....!

"ഇതേതാ ഈ സോപ്പ്... പേരൊന്നും കണ്ടില്ല..!"

ഞാൻ അവരുടെ തോളിലേക്ക് മുക്കടുപ്പിച്ച് മണം പിടിച്ചു. പക്ഷെ മുഖ്യമായ ലക്ഷ്യം വിഷയം മാറ്റുക എന്നതായിരുന്നു....!

"മേമ കയ്യുയർത്തി മണത്ത് നോക്കി...!

"നല്ല മണമാ..ല്ലേ..! കുടുംബശ്രിക്കാർ ഉണ്ടാക്കുന്നതാ.."!!

"അടിപൊളി... മേമയുടെ മേത്താ കൂടുതൽ മണം.."!!

'പോടാ..അത് നിനക്ക് തോന്നുന്നതാ.."!"

അവർ തോൾ ഉയർത്തി എൻ്റെ മൂക്കിലൊന്നു ഇടിച്ചു. ഞാൻ വേഗം മുഖം മാറ്റി...!

"ഇതെങ്ങനെ ഇത്ര വേഗം ഉണങ്ങി..?!"!!

നല്ലപോലെ ഉണങ്ങി വിരിഞ്ഞു നിൽക്കുന്ന മേമയുടെ മുടി തൊട്ടു നോക്കിക്കൊണ്ട് അത്ഭുതത്തോടെയാണ് ഞാൻ ചോദിച്ചത്....!

'"ഹെയർ ഡ്രയർ ഉണ്ടെടാ ചെക്കാ..!"!!

അവർ നിസ്സാരമെന്നോണം പറഞ്ഞു....!

“നോക്കട്ടെ...ഒന്ന്

💬 Comments

View all comments