Chapter Title : ഹേമലത എന്റെ മേമ 9 [കർണ്ണൻ]
കണ്ണുകൾ..! മനോഹരമായ ചെവികളിൽ തൂങ്ങിയാടുന്ന ജിമിക്കി... അതിനെ പാതി മറച്ചു കൊണ്ട് മുഖത്തിനിരുവശവും മൂടി നിൽക്കുന്ന ഇടതൂർന്ന ചുരുണ്ട മുടി... ഇരു വശത്ത് നിന്നും അല്പം മുടിയിഴകൾ വലിച്ചെടുത്ത് കേശഭാരത്തെ ബന്ധിച്ചിരിക്കുന്നു. പിൻകഴുത്തിന് താഴോട്ട് അതങ്ങനെ വിടർന്നു വിരിഞ്ഞ് പുറമാകെ മൂടി നിൽക്കുന്നത് മുന്നിൽ നിന്നു നോക്കുമ്പോൾ തന്നെ അറിയാൻ പറ്റും..!
"ഡാ...നിന്നോടാ... ക്രൌഡാണ് പൊടിയാണ് എന്ന് പറഞ്ഞിട്ട്..?!!"
ഞാനാ വാക്കുകൾ ശ്രദ്ധിച്ചതേയില്ല. ആ രൂപലാവണ്യത്തിൽ അത്രയ്ക്കും
അലിഞ്ഞുപോയിരുന്നു ഞാൻ..!!
"ഇതെന്താണിത്..!!!"
ഉള്ളിലുള്ള അത്ഭുതം അതേപോലെ എൻ്റെ വായിലൂടെ പുറത്തു ചാടി....!
"മാർവലസ്...!!!! എൻ്റെ മേമ തന്നെയാണോ ഇത്..!"
ആ മുഖത്തു പെട്ടെന്നൊരു നാണം വന്നു. ചുണ്ടുകളുടെ കോൺ ഒരു നേർത്ത പുഞ്ചിരിയോടെ ഒന്നിളകി വലിഞ്ഞു....!
"ഇന്നലെ യക്ഷിയെന്നു പറഞ്ഞത് തെറ്റായിപ്പോയി...അപ്സരസ്സല്ലേ എന്റെ മേമ..അപ്സരസ്സ്..! എന്തൊരു ഭംഗിയാ എൻ്റെ ദൈവമേ..!"
ഞാൻ മെല്ലെ അടുത്തേക്ക് ചെന്നു....!
"മതി പൊക്കിയത്...."!!
ഒരു നാണിച്ച ചിരിയോടെ അവരെൻ്റെ തോളിൽ മെല്ലെ ഇടിച്ചു....!
"ഒരു കണക്കിന് മേമയുടെ കൂടെ വരുന്നില്ലെന്ന് തീരുമാനിച്ചത് നന്നായി...!"
അവർ അതേ ചിരിയോടെ തന്നെ അർത്ഥം മനസ്സിലാവാതെ എന്നെ നോക്കി നെറ്റി ചുളിച്ചു...!
'പള്ളിപ്പറമ്പിലുള്ള ആണുങ്ങളുടെയൊക്കെ കണ്ണുകൾ മേമയിലായിരിക്കുമെന്നുറപ്പല്ലേ..! എനിക്കാണേൽ അത് കണ്ടു കുശുമ്പും വരും.. കലിപ്പാവും..."!!
ഞാനാ മൂക്കിൻ തുമ്പിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് ചിരിച്ചു...!
"പോടാ നീ ഭയങ്കര തള്ളാ.."!!
അവർ ആസ്വദിച്ച് ചിരിച്ചു കൊണ്ട് എൻ്റെ കൈ തട്ടിമാറ്റി.....!
"ആന്റി "..!!!
പെട്ടെന്ന് താഴെ നിന്നൊരു വിളിയൊച്ച കേട്ടു. മേമ പെട്ടെന്ന് ബാൽക്കണിയിൽ ചെന്ന് എത്തിനോക്കി....!
മുറ്റത്തു നിന്നും മിഷേലിൻ്റെ ശബ്‌ദമാണെന്ന് ഞാൻ മനസ്സിലാക്കി,..!
💬 Comments
View all comments