0%

Chapter Title : ഹേമലതയും ഭർത്താവും മൊയ്തു മുതലാളിയും 2 [Eren Yeager]

Author : kkstories Read All Parts 6.5K

ദിവസം ചെല്ലുന്തോറും എന്റെ വെപ്പാട്ടിയാവൻ ഉള്ള ഗുണങ്ങൾ ഒക്കെ ഇവൾക്ക് കൂടി വരുന്നുണ്ട്....

ഹേമയുടെ കഴുത്തിൽ കിടന്ന താലി ചുറ്റി പിടിച്ചു കൊണ്ട് മൊയ്തു സുധിയോടായി പറഞ്ഞു....

തന്റെ സ്വന്തം ഭാര്യയുടെ കെട്ട് താലിയിൽ പിടിച്ചു അവളുടെ നഗ്നമായ ശരീരത്തെ പറ്റി അയ്യാൾ പറയുന്ന പുലഭ്യം മുഴുവൻ കേട്ട് ഒരക്ഷരം മിണ്ടാതെ അയ്യാൾ വണ്ടി ഓടിച്ചു.....

ഇനി ഈ കഴുത്തിൽ കിടക്കുന്നത് താലിയല്ല... എന്റെ ചങ്ങലയാണ്.. നീ എന്റെ വെപ്പട്ടിട്ടായ കൊടിച്ചി പട്ടിയും.... എന്താടി നിനക്ക് വല്ല എതിർപ്പും ഉണ്ടോ...

ഹേമയുടെ താലിയിൽ ഒന്ന് കൂടെ മുറുക്കി പിടിച്ചു വലിച്ചു കൊണ്ട് മൊയ്തു ചോദിച്ചു....

അവൾ ദയനീയമായി സുധിയെ നോക്കി... അവളെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അയ്യാൾ മുന്നോട്ടു നോക്കി വണ്ടി ഓടിച്ചു... കുറ്റബോധവും ഒന്നും ചെയ്യാൻ പറ്റാത്ത നിസ്സഹായ അവസ്ഥയും സുധിയുടെ ആത്മഭിമാനത്തെ കൊന്ന് കളഞ്ഞിരുന്നു..

തന്റെ ഭർത്താവ് പോലും തന്നെ കൈ വിട്ടിരിക്കുന്നു.... മൊയ്തുവിനെ അനുസരിച്ചു നിൽക്കുകയല്ലാതെ വേറെ പോം വഴിയൊന്നും ഇനി അവശേഷിക്കുന്നില്ല എന്ന് ഹേമയും തീരുമാനിച്ചു..

എനിക്ക് എതിർപ്പൊന്നുമില്ല മുതലാളി.. ഞാൻ മുതലാളിയുടെ പട്ടി മാത്രമാണ്...

ഹേമ തല താഴ്ത്തി കൊണ്ട് ഉത്തരം പറഞ്ഞു....

ഹ ഹ... മിടുക്കി.... നിന്റെ ഭർത്താവ് നിനക്ക് താലി കെട്ടി തന്നപ്പോൾ അവന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തല്ലേ നീ അവനെ സ്വീകരിച്ചത് അത് കഴിഞ്ഞു കാൽ തൊട്ട് തൊഴുതും... അത് പോലെ താലിക്ക് പകരം ചങ്ങലയാക്കി തന്നതിന് എനിക്കും ഉമ്മ തന്നു സ്വീകരിച്ചോ വേഗം...

മൊയ്തു പറഞ്ഞു തീർന്നതും ഹേമ മൊയ്തുവിന്റെ നെറ്റിയിലേക്ക്

💬 Comments

View all comments